"ലിംപോപോ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
The Limpopo river as seen from Crook's Corner in the Kruger National Park. Straight ahead of the river is Mozambique. Across the river is Zimbabwe.
]]
{{Location map|Mozambique|width=250|float=right|caption=Location of the Limpopo River's mouth|label=Limpopo River|position=right|mark=Cercle rouge 100%.svg|marksize=20|lat_deg=25|lat_min=10|lat_dir=S|lon_deg=33|lon_min=35|lon_dir=E}}'''ലിംപോപോ നദി''' മദ്ധ്യ തെക്കൻ ആഫ്രിക്കയിൽനിന്നുത്ഭവിച്ച് കിഴക്കു ദിക്കിലേയ്ക്കൊഴുകി [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലേക്ക്]] പതിക്കുന്നു. യഥാർത്ഥ [[സെപെഡി]] നാമമായ "diphororo tša meetse" എന്നതിൻറെ പരിഷ്കരിക്കരിച്ച രൂപമായ ലിംപോപോ എന്ന പദത്തിനർത്ഥം ശക്തമായ വെള്ളച്ചാട്ടങ്ങൾ എന്നാണ്. ഏകദേശം 1,750 കിലോമീറ്റർ (1,087 മൈൽ) നീളമുള്ള ഈ നദി, 415,000 ചതുരശ്ര കിലോമീറ്റർ (160,200 ചതുരശ്ര മൈൽ) വലിപ്പത്തിലുള്ള നീർത്തടമേഖല സൃഷ്ടിക്കുന്നു. ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ നദിയാണ് ലിമ്പോപോ. [[സാംബീസി നദി|സാംബസി നദി]] കഴിഞ്ഞാൾ [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലേക്ക്]] പതിക്കുന്ന ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ നദിയാണ് ലിംപോപോ.
 
ഈ നദി ആദ്യമായി കാണുന്ന യൂറോപ്യൻ [[വാസ്കോ ഡ ഗാമ|വാസ്കോ ഡ ഗാമയായിരുന്നു]]. അദ്ദേഹം 1498-ൽ ഈ നദിയുടെ അഴിമുഖത്തു നങ്കൂരമുടുകയും എസ്പിരിറ്റു സാൻറോ നദി എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഈ നദിയുടെ താഴ്ഭാഗത്തേയ്ക്കുള്ള പ്രവാഹം പര്യവേക്ഷണം നടത്തിയത് 1868-69 കാലത്ത് [[സെൻറ് വിൻസൻറ് വിറ്റ്ഷെഡ് എർസ്കൈൻ|സെൻറ് വിൻസൻറ് വിറ്റ്ഷെഡ് എർസ്കൈനും]] [[ക്യാപ്റ്റൻ ജെ.എഫ്. എൽട്ടൻ|ക്യാപ്റ്റൻ ജെ.എഫ്. എൽട്ടനും]] ആയിരുന്നു. 1870 ൽ അവർ ഈ നദിയുടെ മദ്ധ്യഭാഗംവരെ സഞ്ചരിച്ചിരുന്നു.
"https://ml.wikipedia.org/wiki/ലിംപോപോ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്