"കൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== ഔഷധഗുണം ==
[[ചിത്രം:മരക്കൂണ്.JPG|150ബിന്ദു|ലഘു|right|മരക്കൂൺ]]
ആയുർവേദപ്രകാരം [[ത്രിദോഷം|ത്രിദോഷത്തെ]] വർദ്ധിപ്പിക്കുന്നു. കൂടാതെ [[അതിസാരം]], [[ജ്വരം]], ശരീരബലം എന്നവഎന്നിവ ഉണ്ടാക്കുന്നു. [[മലം|മലശോധന]]യെ സഹായിക്കുന്നതുമാണ്‌. [[സന്ധി (ശരീരം)|സന്ധിവീക്കം]], [[നീർക്കെട്ട്]] തുടങ്ങിയ രോഗാവസ്ഥകൾക്കും ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഉഷ്ണപ്പുണ്ണ്, പൂയമേഹം തുടങ്ങിയ ഗുഹ്യരോഗങ്ങൾക്കും ഉപയോഗിക്കുന്നു<ref name="ref1"/>.
 
കൂൺ ഉണക്കിപ്പൊടിച്ചത് പഴുത്ത വൃണം, ചൊറി തുടങ്ങിയവയിൽ വിതറിയാൽ‍ വളരെപ്പെട്ടെന്ന് ഉണങ്ങുന്നതുമാണ്‌. ചില പ്രത്യേകതരം കൂണുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന "അഗാറിക്കസ് മസ്‌കാറിയസ്" എന്ന പേരിൽ [[ഹോമിയോപ്പതി|ഹോമിയോ]]മരുന്ന് യൂറോപ്പിലും അമേരിക്കയിലും ഉപയോഗിച്ചുവരുന്നു<ref name="ref1"/>. ഈ ഔഷധം മദ്യപാനികൾക്കുണ്ടാകുന്ന [[തലവേദന]], [[ഗുണേറിയ]], [[നാഡി|നാഡീക്ഷീണം]], അമിതഭോഗം മൂലമുണ്ടാകുന്ന [[നട്ടെല്ല്]]വേദന [[നീരിളക്കം]] തുടങ്ങി അസുഖങ്ങൾക്കും ഉപയോഗിക്കുന്നു<ref name="ref1"/>.
90,311

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2689701" എന്ന താളിൽനിന്ന് ശേഖരിച്ചത്