"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Don’t repeat this mistake, please...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 16:
}}
 
ഭാരതമൊട്ടാകെ കലാസാംസ്കാരികരംഗങ്ങളിൽ ആഴമേറിയ മുദ്ര പതിപ്പിച്ച നോബൽ സമ്മാന ജേതാവാായജേതാവായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, '''രബീന്ദ്രനാഥ ടാഗോർ '''(রবীন্দ্রনাথ ঠাকুর [[മേയ് 7]] [[1861]] – [[ഓഗസ്റ്റ് 7]] [[1941]]), ''''ഗുരുദേവ്‌'''' എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും [[ബംഗാളി സാഹിത്യം|ബംഗാളി സാഹിത്യ]]ത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. 1913-ൽ സാഹിത്യത്തിനുള്ള [[നോബൽ പുരസ്കാരം]] ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന [[ഏഷ്യ|ഏഷ്യയിലെ]] ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം [[കവിതാ സമാഹാരങ്ങൾ]], രണ്ടായിരത്തി മുന്നൂറോളം [[ഗാനങ്ങൾ]], അൻപത് [[നാടകം|നാടകങ്ങൾ]], കലാഗ്രന്ഥങ്ങൾ, [[ലേഖന സമാഹാരങ്ങൾ]] തുടങ്ങി ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. [[ബംഗാൾ|ബംഗാളിലെ]] മത,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, [[അബനീന്ദ്രനാഥ ടാഗോർ]], [[ഗഗനേന്ദ്രനാഥ ടാഗോർ]] എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും , [[മതം|മത]]-സാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്.
 
[[കൊൽക്കത്ത|കൊൽക്കത്തയിൽ]] [[പീരലി]] [[ബ്രാഹ്മണ]] വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ [[കവിത]] രചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ ഭാനുസിംഹൻ എന്ന [[തൂലികാനാമം|തൂലികാനാമത്തിൽ]] ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ൽ [[ചെറുകഥ|ചെറുകഥകളും]] നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തിൽത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോർ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ്‌ നടത്തിയത്‌. [[ബ്രിട്ടീഷ്‌]] നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗിക വാദിയും ആയിരുന്ന ടാഗോർ, ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തെയും [[ഗാന്ധി|ഗാന്ധിയെയും]] പൂർണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്തപൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച [[വിശ്വഭാരതി]] സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.<ref>http://www.visva-bharati.ac.in/Rabindranath/Rabindranath.htm</ref>
 
ടാഗൊറിന്റെടാഗോറിന്റെ കൃതികളിൽ അനവധി [[നോവൽ|നോവലുകൾ]], [[ചെറുകഥ|ചെറുകഥകൾ]], ഗാന സമാഹാരങ്ങൾ, [[നൃത്ത്യ-നാടകങ്ങൾ]], രാഷ്ട്രീയവും വ്യക്തിപരവുമായ ലേഘനങ്ങൾലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, [[വാമൊഴി|വാമൊഴിയും]], പ്രകൃതി മാഹാത്മ്യ വാദവും, [[തത്ത്വചിന്ത|തത്ത്വചിന്തയും]] ലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്കാരിക പരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലന്നുതന്നെയില്ലെന്നു വാദിച്ചു. ടാഗോറിന്റെ രണ്ട്‌ ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്‌. ദേശീയഗാനങ്ങളാണ്-[[ജനഗണമന|ജനഗണമനയും]] [[അമാർ ഷോണാർ ബാംഗ്ല|അമാർ ഷോണാർ ബാംഗ്ലയും]]<ref>http://ethikana.com/bangladesh/abtbd/anthem.htm</ref>.<ref>http://nobelprize.org/nobel_prizes/literature/laureates/1913/tagore-bio.html</ref>.
<!-- {{Wikisource|Jana Gana Mana (ജന ഗണ മന)}}
{{Wikisource|Amar Shonar Baangla (അമാർ ഷോണാർ ബാംഗ്ല)}} -->
വരി 26:
== ആദ്യകാല ജീവിതം ==
[[പ്രമാണം:Tagore London.jpg|thumb|right|ടഗോർ 1879ൽ, ഇംഗ്ലണ്ടിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ]]
'''രബി(രവി)''' എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ [[കൊൽക്കത്ത|കൊൽക്കത്തയിലെ]] കൊട്ടാര സദൃശ്യമായ ജോറസങ്കോ ഗൃഹത്തിൽ [[1861]] [[മെയ് 7]]നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമൂന്നാമനായി പിറന്നു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പതിനൊന്നാമത്തെ വയസ്സിൽ ഉപനയനത്തിനു ശേഷം ടാഗോർ തന്റെ പിതാവിനോടൊപ്പം മാസങ്ങൾ നീണ്ട ഭാരത പര്യടനത്തിന്‌ തിരിച്ചു. ഈ യാത്രയിൽ അവർ കുടുംബ തോട്ടമായ ശാന്തിനികേതനം, [[അമൃത്‌സർ]] വഴി ഹിമാലയ സാനുക്കളിലെ ഡാൽഹൗസീ സുഖ വാസസുഖവാസ കേന്ദ്രത്തിലെത്തി. അവിടെ വച്ച്‌ ടാഗോർ ജീവചരിത്രങ്ങൾ, [[ചരിത്രം]], [[അഗോള ശാസ്ത്രം]], [[ആധുനിക ശാസ്ത്രം]], [[സംസ്കൃതം]], കാളിദാസ കൃതികൾ തുടങ്ങിയവ പഠിച്ചു. തിരിച്ചുവന്ന അദ്ദേഹം പിന്നെ സ്കൂളിൽ പോകാൻ താല്പര്യം കാണിച്ചില്ല, വീട്ടുകാർ രബീന്ദ്രനാഥിനെ സ്കൂളിൽ വിടേണ്ടെന്നു തീരുമാനിച്ചു, വീട്ടിലിരുത്തി പഠിപ്പിക്കാൻ അദ്ധ്യാപകരെയും ഏർപ്പാടാക്കി. [[1877]]-ൽ ടാഗോർ തന്റെ കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കുകയും അതിൽ [[മൈഥിലി]] ഭാഷയിലെഴുതിയ കവിത ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. അവ [[ഭാനുസിംഹൻ]] എന്ന 17ആം നൂറ്റാണ്ടിലെ ഒരു വൈഷ്ണവ കവിയുടെ നഷ്ടപ്പെട്ട കൃതികളാണ്‌ എന്ന് ടാഗോർ തമാശയായി പലപ്പോഴും പറഞ്ഞിരുന്നു. [[ബംഗാളി|ബംഗാളിയിലെ]] ആദ്യത്തെ ചെറുകഥയായ “ഭിഖാറിണി“ (ഭിക്ഷക്കാരി) ടാഗോർ [[1877]]-ൽ രചിച്ചു. [[1882]]-ൽ “സന്ധ്യ സംഗീത്‌“ എന്ന സമഹാരത്തിൽസമാഹാരത്തിൽ പ്രസിദ്ധമായ “ഉറക്കമുണർന്ന വെള്ളച്ചാട്ടം“ എന്ന കവിതയുമുൾപ്പെട്ടിരുന്നു.
 
'''രബി(രവി)''' എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ [[കൊൽക്കത്ത|കൊൽക്കത്തയിലെ]] കൊട്ടാര സദൃശ്യമായ ജോറസങ്കോ ഗൃഹത്തിൽ [[1861]] [[മെയ് 7]]നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമ്മൂന്നാമനായി പിറന്നു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പതിനൊന്നാമത്തെ വയസ്സിൽ ഉപനയനത്തിനു ശേഷം
ടാഗോർ തന്റെ പിതാവിനോടൊപ്പം മാസങ്ങൾ നീണ്ട ഭാരത പര്യടനത്തിന്‌ തിരിച്ചു. ഈ യാത്രയിൽ അവർ കുടുംബ തോട്ടമായ ശാന്തിനികേതനം, [[അമൃത്‌സർ]]വഴി ഹിമാലയ സാനുക്കളിലെ ഡാൽഹൗസീ സുഖ വാസ കേന്ദ്രത്തിലെത്തി. അവിടെ വച്ച്‌ ടാഗോർ ജീവചരിത്രങ്ങൾ, [[ചരിത്രം]], [[അഗോള ശാസ്ത്രം]], [[ആധുനിക ശാസ്ത്രം]], [[സംസ്കൃതം]], കാളിദാസ കൃതികൾ തുടങ്ങിയവ പഠിച്ചു. തിരിച്ചുവന്ന അദ്ദേഹം പിന്നെ സ്കൂളിൽ പോകാൻ താല്പര്യം കാണിച്ചില്ല,വീട്ടുകാർ രബീന്ദ്രനാഥിനെ സ്കൂളിൽ വിടേണ്ടെന്നു തീരുമാനിച്ചു, വീട്ടിലിരുത്തി പഠിപ്പിക്കാൻ അദ്ധ്യാപകരെയും ഏർപ്പാടാക്കി. [[1877]]-ൽ ടാഗോർ തന്റെ കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കുകയും അതിൽ [[മൈഥിലി]] ഭാഷയിലെഴുതിയ കവിത ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. അവ [[ഭാനുസിംഹൻ]] എന്ന 17ആം നൂറ്റാണ്ടിലെ ഒരു വൈഷ്ണവ കവിയുടെ നഷ്ടപ്പെട്ട കൃതികളാണ്‌ എന്ന് ടാഗോർ തമാശയായി പലപ്പോഴും പറഞ്ഞിരുന്നു. [[ബംഗാളി|ബംഗാളിയിലെ]] ആദ്യത്തെ ചെറുകഥയായ “ഭിഖാറിണി“ (ഭിക്ഷക്കാരി) ടാഗോർ [[1877]]-ൽ രചിച്ചു. [[1882]]-ൽ “സന്ധ്യ സംഗീത്‌“ എന്ന സമഹാരത്തിൽ പ്രസിദ്ധമായ “ഉറക്കമുണർന്ന വെള്ളച്ചാട്ടം“ എന്ന കവിതയുമുൾപ്പെട്ടിരുന്നു.
 
[[പ്രമാണം:Rabindranath-Tagore-Mrinalini-Devi-1883.jpg|thumb|left|135px|ടാഗോർ ഭാര്യ മൃണാളിനീ ദേവിയ്ക്കൊപ്പം 1883.]]
 
അഭിഭാഷകനാകണമെന്ന മോഹത്തോടെ 1878ൽ ടാഗോർ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ബ്രൈറ്റൺ]] സർക്കാർ വിദ്യാലയത്തിൽ ചേർന്നു. [[ലണ്ടൻ സർവ്വകലാശാല]] കലാലയത്തിൽ [[നിയമ വിദ്യാർത്ഥി|നിയമ വിദ്യാർത്ഥിയായി]] പഠനം ആരംഭിച്ചുവെങ്കിലും ബിരുദമെടുക്കാതെ [[1880]]-ൽ ബംഗാളിലേക്കു മടങ്ങി. 1883 [[ഡിസംബർ 9]]-ൽ ടാഗോർ [[മൃണാളിനീ ദേവി|മൃണാളിനീ ദേവിയെ]] വിവാഹം കഴിച്ചു (ഭാബതരിണി 1873-1902). ഇവരക്ക്ഇവർക്ക് അഞ്ചു മക്കൾ ജനിച്ചുവെങ്കിലും രണ്ടു പേർ പ്രായപൂർത്തിയാകും മുൻപ്‌ മരണമടഞ്ഞു.
 
1890ൽ ടാഗോർ ഇപ്പോൾ [[ബംഗ്ലാദേശ്|ബംഗ്ലാദേശിലുള്ള]] ഷിലൈധ എന്ന സ്ഥലത്തുള്ള തന്റെ കുടുംബ സ്വത്ത്‌ ഏറ്റെടുത്തു. അവിടെ "പദ്മ" എന്ന [[പത്തേമാരി|പത്തേമാരിയിൽ]] താമസിച്ച ടാഗോർ നാട്ടുകാർക്കിടയിൽ "സമീന്ദാർ ബാബു" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌. ഈ കാലത്ത്‌ (1891-1895) ടാഗോറിന്റെ "സാധന" കാലഘട്ടം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. സാഹിത്യപരമായി ടാഗോറിന്റെ ഏറ്റവും ഫല പുഷ്ടിയുള്ള കാലമായിരുന്നു ഇത്‌. മൂന്നു വാല്യങ്ങളിലായി വിരോധാഭാസവും വികാരാധിക്യവും നിറഞ്ഞ എൺപത്തിനാലു കഥകളടങ്ങിയ "ഗൽപ്പഗുച്ച്‌ഛ" യുടെ പകുതിയും പൂർത്തിയാക്കിയത്‌ ഈ കാലത്താണ്‌. ഇതിൽ ടാഗോർ ഗ്രാമീണ ബംഗാളി ജീവിതങ്ങൾ വരച്ചു കാണിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/രബീന്ദ്രനാഥ്_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്