"എസ്എച്എ-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 23:
[[ഗൂഢാലേഖനവിദ്യ|ഗൂഢശാസ്ത്രത്തിൽ]] 160 ബിറ്റ് ഹാഷ് വില ലഭിക്കുന്ന ഒരു ഗൂഢശാസ്ത്ര ഹാഷ് ഫങ്ഷനാണ് '''എസ്എച്എ-1(Secure Hash Algorithm 1)'''. ഹാഷ് വില മെസ്സേജ് ഡൈജസ്റ്റ് എന്നറിയപ്പെടുന്നു. 40 അക്ഷരം നീളമുള്ള ഒരു[[ ഹെക്സാഡെസിമൽ നമ്പർ| ഹെക്സാഡെസിമൽ നമ്പറാണ്]] ഇതിന്റെ ഫലം. ഇത് അമേരിക്കയിലെ [[നാഷണൽ സെക്യൂറിറ്റി ഏജൻസി|നാഷണൽ സെക്യൂറിറ്റി ഏജൻസിയാണ്]] രൂപകൽപ്പന ചെയ്തത്. ഇത് അമേരിക്കയിലെ [[ഫെഡറൽ ഇൻഫർമേഷൻ പ്രോസസിംഗ് സ്റ്റാന്റേഡ്|ഫെഡറൽ ഇൻഫർമേഷൻ പ്രോസസിംഗ് സ്റ്റാന്റേഡാണ്]].<ref name=":0">http://csrc.nist.gov/publications/fips/fips180-4/fips-180-4.pdf</ref>
 
2005 മുതൽ എസ്എച്എ-1 ശക്തമായഎതിരാളിൾക്കെതിരേശക്തരായ എതിരാളിൾക്കെതിരേ സുരക്ഷിതമല്ല എന്ന് പരിഗണിക്കപ്പെടുന്നു. എസ്എച്എ-2, എസ്എച്എ-3 എന്നിവ ഇതിനുപകരമായി ഉപയോഗിക്കാൻ ശുപാർശചെയ്യപ്പെടുന്നു.<ref>{{cite web|url=http://csrc.nist.gov/groups/ST/toolkit/secure_hashing.html|title=NIST.gov – Computer Security Division – Computer Security Resource Center|publisher=}}</ref><ref>{{cite web|url=https://www.schneier.com/blog/archives/2015/10/sha-1_freestart.html|title=SHA-1 Freestart Collision|last=Schneier|first=Bruce|date=8 October 2015|work=Schneier on Security}}</ref> 2017 മുതൽ എസ്എച്എ-1 അധിഷ്ഠിതമായ സുരക്ഷാ സർട്ടിഫിക്കറ്റുകൾ തങ്ങളുടെ ബ്രൌസറുകളിൽ  സ്വീകരിക്കുന്നത് നിറുത്തുമെന്ന് [[മൈക്രോസോഫ്റ്റ്]], [[ഗൂഗിൾ]], [[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]], [[മോസില്ല]] എന്നീ കമ്പനികൾ പ്രഖ്യാപിച്ചു.<ref>{{cite web|url=http://social.technet.microsoft.com/wiki/contents/articles/32288.windows-enforcement-of-authenticode-code-signing-and-timestamping.aspx|title=Windows Enforcement of Authenticode Code Signing and Timestamping|accessdate=2016-08-07|date=2015-09-24|publisher=Microsoft}}</ref><ref>{{cite web|url=https://groups.google.com/a/chromium.org/d/msg/blink-dev/2-R4XziFc7A/i_JipRRJoDQJ|title=Intent to Deprecate: SHA-1 certificates|accessdate=2014-09-04|date=2014-09-03|publisher=Google}}</ref><ref>{{cite web|url=https://support.apple.com/HT207459|title=Safari and WebKit ending support for SHA-1 certificates – Apple Support|accessdate=2017-02-04|date=2017-01-24|publisher=Apple Inc.}}</ref><ref>{{cite web|url=https://bugzilla.mozilla.org/show_bug.cgi?id=942515|title=Bug 942515 – stop accepting SHA-1-based SSL certificates with notBefore >= 2014-03-01 and notAfter >= 2017-01-01, or any SHA-1-based SSL certificates after 2017-01-01|accessdate=2014-09-04|publisher=Mozilla}}</ref><ref>{{cite web|url=https://wiki.mozilla.org/CA:Problematic_Practices#SHA-1_Certificates|title=CA:Problematic Practices – MozillaWiki|accessdate=2014-09-09|publisher=Mozilla}}</ref><ref>{{cite web|url=https://blog.mozilla.org/security/2014/09/23/phasing-out-certificates-with-sha-1-based-signature-algorithms/|title=Phasing Out Certificates with SHA-1 based Signature Algorithms <nowiki>|</nowiki> Mozilla Security Blog|accessdate=2014-09-24|date=2014-09-23|publisher=Mozilla}}</ref>
 
2017 [[സിഡബ്ലിയുഐ ആംസ്റ്റർഡാം|സിഡബ്ലിയുഐ ആംസ്റ്റർഡാമും]] ഗൂഗിളും അവർ എസ്എച്എ-1 ന് എതിരേ ഒരു കൊളീഷൻ ആക്രമണം നടത്തി രണ്ട് വ്യത്യസ്ഥ [[പിഡിഎഫ്|പിഡിഎഫുകൾ]] ഒരേ എസ്എച്എ-1 ഹാഷ് വില നൽകുന്നവ പ്രസിദ്ധീകരിക്കുകയുണ്ടായി.<ref>{{Cite news|url=https://phys.org/news/2017-02-cwi-google-collision-industry-standard.html|title=CWI, Google announce first collision for Industry Security Standard SHA-1|access-date=2017-02-23}}</ref><ref name="googleblog">{{Cite blog|url=https://security.googleblog.com/2017/02/announcing-first-sha1-collision.html|title=Announcing the first SHA1 collision|date=2017-02-23|access-date=|website=Google Online Security Blog|last=|first=|archive-url=|archive-date=|dead-url=}}</ref><ref name="shattered.io">{{cite web|url=https://shattered.io/|title=SHAttered|accessdate=2017-02-23}}</ref>
"https://ml.wikipedia.org/wiki/എസ്എച്എ-1" എന്ന താളിൽനിന്ന് ശേഖരിച്ചത്