"നാടൻ കുരങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാടൻ കുരങ്ങ്
നാടൻ കുരങ്ങ്
വരി 1:
{{prettyurl|Bonnet Macaque}}
{{Taxobox
| name = തൊപ്പിക്കുരങ്ങ്നാടൻ കുരങ്ങ്<ref name=msw3>{{MSW3 Groves|pages=164|id=12100559}}</ref>
| status = LC
| status_system = iucn3.1
വരി 22:
 
==ശരീര ഘടന==
[[പ്രമാണം:തൊപ്പിക്കുരങ്ങ് വാൽ.jpg|left|thumb|തൊപ്പിക്കുരങ്ങ്നാടൻ കുരങ്ങ്]]
മക്കാക്ക ഇനത്തിൽപ്പെട്ട കുരങ്ങുകളിൽ ഏറ്റവും നീളം കൂടിയ വാലുള്ളത് തൊപ്പിക്കുരങ്ങിനാണ്. വാലിന് 45-70 സെ.മീ. നീളമുണ്ട്. പൂർണവളർച്ചയെത്തിയ ആൺകുരങ്ങിന് 6-10 കി.ഗ്രാമും പെൺകുരങ്ങിന് 3-4 കി.ഗ്രാമും തൂക്കമുണ്ടായിരിക്കും. ഇതിന്റെ തലയിൽ ഒരു ചെറിയ തൊപ്പിപോലെ രോമങ്ങൾ വളർന്നു നില്ക്കുന്നതിനാലാണ് തൊപ്പിക്കുരങ്ങ് എന്ന പേര് ലഭിച്ചത്. നെറ്റിഭാഗം മറയ്ക്കാതെ വളർന്നുനില്ക്കുന്ന ഈ രോമത്തൊപ്പിയുടെ മധ്യഭാഗം നെടുകെ പകുത്തതുപോലെ തോന്നും. ഇവയുടെ ശരീരത്തിന്റെ നിറം ഋതുഭേദങ്ങൾക്കനുസൃതമായി മാറുന്നു; ശൈത്യകാലത്ത് തിളങ്ങുന്ന തവിട്ടുനിറവും ഉഷ്ണകാലത്ത് മങ്ങിയ ചാരനിറവുമായിരിക്കും.
 
വരി 29:
 
==സ്വഭാവം==
[[File:തൊപ്പിക്കുരങ്ങ്..JPG|thumb|left|തൊപ്പിക്കുരങ്ങ്നാടൻ കുരങ്ങ്. തമിഴ്നാട്ടിലെ കാഴ്ച്ച.]]
കുരങ്ങിനങ്ങളിൽ ഏറ്റവുമധികം കുസൃതിത്തരങ്ങളും അനുകരണഭ്രമവും പ്രകടമാക്കുന്നത് തൊപ്പിക്കുരങ്ങുകളാണ്. കുരങ്ങുകളിക്കാർ സാധാരണ കൊണ്ടുനടക്കുന്നത് ഇത്തരം കുരങ്ങുകളെയാണ്. ഇവയുടെ ഇണങ്ങുന്ന സ്വഭാവ സവിശേഷതയാണ് ഇതിനു കാരണം.
 
"https://ml.wikipedia.org/wiki/നാടൻ_കുരങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്