"റോബർട്ട്‌ ഗൊദാർദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
 
==ജീവിത രേഖ==
അമേരിക്കയിലെ[[അമേരിക്കൻ മസാച്ചുസെറ്റ്സ്ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[മസാച്യുസെറ്റ്സ്|മസാച്ചുസെറ്റ്‍സ്]] സംസ്ഥാനത്തെ [[വൂസ്റ്റെർ|വൂസ്റ്റെറിൽ]] 1882- ഒക്ടോബർ 5-ന് റോബർട്ട്‌ ഹച്ചിൻസ് ഗൊദാർദ് (Robert Hutchins Goddard) ജനിച്ചു.പതിനാറാം വയസ്സിൽ [[എച്ച്.ജി. വെൽസ്|എച്ച്.ജി.വെൽസിന്റെ]] '[[വാർ ഓഫ് ദി വേൾഡ്സ്]]' വായിച്ചതു മുതലാണ് റോക്കറ്റ്‌ എന്നാ സങ്കല്പത്തിൽ ഗൊദാർദ് എത്തിയത്.വൂസ്റ്ററിലെ പോളിടെൿനിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1908-ൽ ശാസ്ത്ര ബിരുദം നേടിയ അദ്ദേഹം അടുത്ത വര്ഷം ക്ലാർക്ക് സർവകലാശാലയിൽ ഫിസിക്സ്‌ ഇൻസ്ട്രക്ടർ ആയി ജോലി നോക്കി.1909-11 കാലത്ത് അവിടെ ഗവേഷണം നടത്തി പി.എച്ച്.ഡി. നേടുകയും ചെയ്തു.ക്ലാർക്ക്‌ സർവകലാശാലയിൽ അസിസ്റ്റന്റ്‌ പ്രൊഫസർ(1915-19) , അസ്സോസിയേറ്റ് പ്രൊഫസർ (1919-20) എന്നീ സ്ഥാനങ്ങളിലും ഗൊദാർദ് പ്രവർത്തിച്ചു.ഗവേഷണകാലത്താണ് ഉയർന്ന സ്ഥലങ്ങളിലേക്ക് എത്താൻ റോക്കറ്റ്‌ ശക്തി ഉപയോഗിക്കവുന്നതിന്റെ ഗണിത ശാസ്ത്ര സാദ്ധ്യതകൾ അദ്ദേഹം പഠന വിധേയമാക്കിയത്. ആ മേഖലയിൽ പഠനം തുടരാൻ സ്മിത്ത്‌സോണിയൻ ഇന്സ്ടിട്യുഷൻ അദ്ദേഹത്തിന് ധനസഹായം നൽകി.1917-18 കാലത്ത് റോക്കറ്റിന്റെ ഒരു ആദ്യ രൂപം അദ്ദേഹം വികസിപ്പിച്ചെടുത്തു.പിൽക്കാലത്ത് ബസൂക്ക എന്നറിയപ്പെട്ട തോളിൽ വച്ച് വിക്ഷേപിക്കാവുന്ന ആയുധമായ റോക്കറ്റ്‌ ആയിരുന്നു ഇത്.അമേരിക്കൻ പട്ടാളത്തിന് വേണ്ടിയാണു അദ്ദേഹം ഇത് വികസിപ്പിച്ചെടുത്തത്.1918- നവംബർ 10-നു ഈ നവീനയുധതിന്റെ പ്രദർശനം അദ്ദേഹം സൈനിക പ്രധിനിതികൾക്ക് മുന്നിൽ നടത്തി.ആകാശത്തേക്ക് കുതിക്കുന്ന റോക്കറ്റുകളിലേക്കുള്ള ആദ്യ ചുവടുവയ്പയിരുന്നു അത്.1944-45 കാലത്ത് അമേരിക്കൻ റോക്കറ്റ്‌ സൊസൈറ്റിയുടെ ഡയറക്ടർ ആയി അദ്ദേഹം പ്രവർത്തിച്ചു.1945 ഓഗസ്റ്റ്‌ 10നു അർബുദ ബാധയാൽ അദ്ദേഹം അന്തരിച്ചു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/റോബർട്ട്‌_ഗൊദാർദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്