"തേൻകരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ref
tbar++
വരി 25:
}}
 
ഇന്ത്യയിലെ എല്ലാ വനങ്ങളിലും, ഹിമാലയം മുതൽ പാറക്കെട്ടുകൾ നിറഞ്ഞ വനപ്രദേശങ്ങളിലും കാണപ്പെടുന്ന [[കരടി]] വിഭാഗമാണ് '''തേൻകരടി'''<ref>{{Cite journal|url=https://dx.doi.org/10.11609/JoTT.2000.7.13.7971-7982|title=A checklist of mammals of Kerala, India.|last=P. O.|first=Nameer|date=2015|journal=Journal of Threatened Taxa|volume=7(13)|pages=7971–7982|via=}}</ref> അഥവാ '''മടിയൻ കരടി''' (Sloth bear; ശാസ്ത്രീയ നാമം: ''Melursus ursinus'').<ref name=iucn/>
 
==ആകാരം==
വരി 37:
== പ്രജനനം ==
ജൂൺ - ജൂലായ് മാസങ്ങളിലാണ് തേൻകരടികൾ ഇണചേരുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഗർഭകാലം ഏഴുമാസമാണ്. പെൺകരടി കുഞ്ഞുങ്ങളെ പുറത്തേറ്റി നടക്കും. 2 - 3 വർഷം വരെ കുഞ്ഞുങ്ങൾ അമ്മയോടൊപ്പം കഴിയുന്നു. തേൻകരടിക്ക് 40 വയസ്സു വരെ ആയുസ്സുള്ളതായി കണ്ടെത്തിയിട്ടുണ്ട്.<ref>http://www.bearden.org/Species%20and%20Programs%20pages/Sloth%20bear%20page.htm</ref>
 
== ഇതും കാണുക ==
* [[കേരളത്തിലെ സസ്തനികൾ]]
 
==അവലംബം==
{{reflist}}
 
==പുറം കണ്ണികൾ==
{{wikispecies|Melursus ursinus}}
Line 45 ⟶ 49:
* [http://www.fieldtripearth.org/div_index.xml?id=12 Field Trip Earth] – Field Trip Earth is a conservation education website operated by the North Carolina Zoological Society.
* [http://animaldiversity.ummz.umich.edu/site/accounts/information/Melursus_ursinus.html Sloth Bear] at ''Animal Diversity Web''
{{Taxonbar}}
 
[[വർഗ്ഗം:കേരളത്തിലെ സസ്തനികൾ]]
"https://ml.wikipedia.org/wiki/തേൻകരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്