"ജെന്നിഫർ ആനിസ്റ്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആവർത്തനം ഒഴിവാക്കി
No edit summary
വരി 19:
}}
 
''' ജെന്നിഫർ ജൊവന്ന ആനിസ്റ്റൺ''' (ജനനം: 1969 ഫെബ്രുവരി 11)<ref>{{cite web|url=http://www.eonline.com/celebs/Jennifer_Aniston/112166|title=Jennifer Aniston|publisher=E! Online. [[E!]]|accessdate=September 19, 2011}}</ref> ഒരു അമേരിക്കൻ അഭിനേത്രിയും ചലച്ചിത്ര സംവിധായികയും നിർമ്മാതാവുമാണ്.[[ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)|ഫ്രണ്ട്സ്]] എന്ന ടിവി പരമ്പരയിൽ റേച്ചൽ ഗ്രീൻ എന്ന കഥാപാത്രം അവതരിപ്പിച്ചതോടു കൂടിയാണ് ഇവർ ലോക പ്രശസ്തയാവുന്നത്.ഇതിലെ അഭിനയത്തിന് [[എമ്മി അവാർഡ്|എമ്മി]],[[ഗോൾഡൻ ഗ്ലോബ്]] പുരസ്കാരങ്ങളും ആനിസ്റ്റണിന് ലഭിച്ചു.
 
നിരവധി ഹോളിവുഡ് ചലച്ചിത്രങ്ങളിലും ആനിസ്റ്റൺ അഭിനയിച്ചു.പ്രധാന ചിത്രങ്ങൾ ''[[ബ്രൂസ് ഓൾമൈറ്റി]]'' (2003), ''[[ദ ബ്രേക്ക്-അപ്]]'' (2006), ''[[മാർലി & മി]]'' (2008) തുടങ്ങിയവയാണ്.<ref>{{cite web|url=http://www.boxofficemojo.com/people/chart/?id=jenniferaniston.htm|title=Jennifer Aniston Movie Box Office Results|accessdate=July 30, 2010|publisher=boxofficemojo.com}}</ref>
"https://ml.wikipedia.org/wiki/ജെന്നിഫർ_ആനിസ്റ്റൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്