"വെഞ്ചുറ, കാലിഫോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 100:
| blank1_name = [[Geographic Names Information System|GNIS]] feature IDs
| blank1_info = {{GNIS 4|1667934}}, {{GNIS 4|2411779}}
}}'''വെഞ്ചുറ''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] സംസ്ഥാനമായ [[കാലിഫോർണിയ|കാലിഫോർണിയയിൽ]], [[വെഞ്ചുറ കൗണ്ടി]]<nowiki/>യുടെ കൌണ്ടിസീറ്റായ നഗരമാണ്. ഈ നഗരം ഔദ്യോഗികമായി സാൻ ബ്യൂണാവെഞ്ചുറ എന്നറിയപ്പെടുന്നു.<ref>Erwin G. Gudde, ''California Place Names: The Origin and Etymology of Current Geographical Names'', 4th ed., rev. and enlarged by William Bright (University of California Press, 1998), p. 410.</ref> യൂറോപ്പ്യൻ പര്യവേക്ഷകർ പസിഫിക് തീരത്തുകൂടി സഞ്ചരിക്കുമ്പോൾ വെഞ്ചുറയിൽ ഷിഷോലോപ് എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു ചുമാഷ് ഗ്രാമവുമായി ആകസ്മികമായി സന്ധിച്ചിരുന്നു.<ref name="Landmark #18">[http://maps.cityofventura.net/menu/docs/historic/18.pdf Landmark #18: Shisholop Village Site] accessed October 7, 2013 from link on [http://maps.cityofventura.net/menu/flex/citymap/index.html?config=config_historic.xml&extent=16396,19574,16691,19701 City Map with Historic Landmarks]</ref><ref name="McCall">{{Cite book|title=California's Chumash Indians : a project of the Santa Barbara Museum of Natural History Education Center|last1=McCall|first1=Lynne|last2=Perry|first2=Rosalind|publisher=EZ Nature Books|year=2002|isbn=0936784156|edition=Revised|location=San Luis Obispo, Calif}}</ref>{{rp|page=36}} 1782 ൽ മിഷൻ സാൻ ബ്യൂണാവെഞ്ചുറ സമീപപ്രദേശത്തു സ്ഥാപിക്കപ്പെടുകയും വെഞ്ചുറ നദിയിലെ ജലം മിഷൻറെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. മിഷൻ സംവിധാനത്തിനു ചുറ്റുമായി നഗരം വളർന്നു വികസിക്കുകയും 1866 ൽ ഇതു സംയോജിപ്പിക്കപ്പെടുകയും ചെയ്തു. 1920 കളിൽ സമീപപ്രദേശങ്ങളിലെ എണ്ണപ്പാടങ്ങളുടെ വികസനവും ഓട്ടോമോബൈൽ സഞ്ചാര സൌകര്യങ്ങളുംസൌകര്യങ്ങളുംറിയൽ ഒരുഎസ്റ്റേറ്റ് വലിയരംഗത്ത് റിയൽ എസ്റ്റേറ്റ്ഒരു രംഗത്ത് അതിവേഗത്തിലുള്ളവലിയ വളർച്ച കൈവരിക്കുവാൻകുതിച്ചുകയറ്റത്തിനു കാരണമായിത്തീർന്നു. ഇക്കാലത്ത് നിരവധി അതിരടയാളങ്ങളായി കണക്കാക്കപ്പെട്ട സൗധങ്ങളുടെ നിർമ്മാണം നടന്നിരുന്നു. മതപ്രവർത്തക സംഘവും ചുറ്റുപാടുമുള്ള കെട്ടിടങ്ങളും, സാംസ്കാരിക, ലഘുവ്യാപാര, താമസകേന്ദ്രങ്ങളോടെ നഗരകേന്ദ്രത്തിൻറെ ഭാഗവും സന്ദർശകരുടെ ലക്ഷ്യസ്ഥാനമായി മാറുകയും ചെയ്തു.
 
[[ലോസ് ആഞ്ചെലെസ്|ലോസ് ആഞ്ചലസിനും]] [[സാന്താ ബാർബറ]]<nowiki/>യ്ക്കുമിടയിലുള്ള ഒരു യഥാർത്ഥ യുഎസ് യാത്രാ മാർഗ്ഗമായ [[യു.എസ്. 101]] പാതയിലാണ് വെഞ്ചുറ നഗരം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ഈ അതിവേഗപാത [[വെഞ്ചുറ ഫ്രീവേ]] എന്നറിയപ്പെടുന്നുണ്ടെങ്കിലും നഗരത്തിലെ പ്രധാന പാതയ്ക്കു സമാന്തരമായി കടന്നുപോകുന്ന യഥാർത്ഥ യാത്രാമാർഗ്ഗം [[എൽ കാമിനോ റീയൽ]] എന്ന പേരിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതും 1769 നും 1833 നും ഇടയിലായി രൂപീകരിക്കപ്പെട്ട കാലിഫോർണിയ മിഷനുകൾ എന്നറിയപ്പെടുന്ന 21 സ്പാനിഷ് മതപ്രവർത്തക ദൗത്യ സംഘ പരമ്പരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമാണ്.
"https://ml.wikipedia.org/wiki/വെഞ്ചുറ,_കാലിഫോർണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്