"ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
വരി 21:
| gross = $1,119,263,306
}}
[[പീറ്റർ ജാക്സൺ]] സം‌വിധാനം ചെയ്ത 2003ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് '''''ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്'''''. മൂന്ന് ചിത്രങ്ങളടങ്ങുന്ന [[ലോർഡ് ഓഫ് ദ റിങ്സ് (ചലച്ചിത്രപരമ്പര)|ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ]] മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണിത്. [[ജെ.ആർ.ആർ. റ്റോൾകീൻ|ജെ. ആർ. ആർ. ടോക്കിയന്റെ]] [[ദ ലോർഡ് ഓഫ് ദ റിങ്സ്]] എന്ന നോവലിലെ രണ്ടും മൂന്നും വാല്യങ്ങൾ അടിസ്ഥാനമാക്കി നിർമിച്ചതാണീ സിനിമ.
 
രണ്ടാം സിനിമ അവസാനിച്ചിടം തൊട്ടാണ് ഇതിലെ കഥ ആരംഭിക്കുന്നത്. [[സോറോൺ]] മദ്ധ്യ ഭൂമിയെ കീഴടക്കുന്നതിനുള്ള അവസാന ഘട്ടങ്ങൾ നടപ്പിലാക്കുന്നു. [[ഗാൻഡാൾഫ്]] എന്ന മാന്ത്രികനും [[റോഹൻ|റോഹനിലെ]] രാജാവ് [[തിയോഡെൻ|തിയോഡെനും]] [[ഗോണ്ടോർ|ഗോണ്ടോറിന്റെ]] തലസ്ഥാനം [[മിനസ് ടിറിന്ത്|മിനസ് ടിറിന്തിനെ]] ആക്രമണത്തിൽനിന്ന് പ്രതിരോധിക്കാൻ സൈന്യവുമായി പുറപ്പെടുന്നു. ഗോണ്ടോറിന്റെ രാജാവകാശം നേടിയ [[അറഗോൺ]] സോറോണിനെ തോല്പിക്കാൻ ഒരു ആത്മാക്കളുടെ സൈന്യത്തിന്റെ സഹായം തേടുന്നു. ഒടുവിൽ എത്ര വലിയ സൈന്യ ശക്തികൊണ്ടും സോറോണിനെ തോൽപിക്കാനാവില്ല എന്ന് അവർ മനസ്സിലാക്കുന്നു. അങ്ങനെ മോതിരത്തിന്റെ ഭാരവും [[ഗോളം ലോർഡ് ഓഫ് ദി റിങ്സ്|ഗോളത്തിന്റെ]] ചതിയും സഹിച്ച് ഒടുവിൽ മോതിരം മോർഡോറിലെ [[മൗണ്ട് ഡൂം|മൗണ്ട് ഡൂമിലിട്ട്]] നശിപ്പിക്കുവാനുള്ള ദൗത്യം [[ഫ്രോഡോ|ഫ്രോഡോയുടേതും]] [[സാം ഗാംഗീ|സാമിന്റേതുമാകുന്നു]].