"ചന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 89:
ചന്ദനത്തിനു ഏതാണ്ട് മുന്നൂറോളം സസ്യങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കാൻ സാധിക്കും. വനങ്ങളിൽ [[അക്കേഷ്യ]], മഴുക്കാഞ്ഞിരം, [[ഈട്ടി]], [[മരുത്]], [[മഹാഗണി]], ടെർമിനേലിയകൾ, തുടങ്ങിയവയാണ് പ്രധാന ആതിഥേയവൃക്ഷങ്ങൾ. കൃഷി ചെയ്യുന്ന ചന്ദനമരങ്ങൾക്ക് [[കരിവേലം]], [[ബബൂൾ]], [[കണിക്കൊന്ന]], [[മഞ്ഞക്കൊന്ന]], [[കാറ്റാടിമരം]], മലവേമ്പ്, [[ഉങ്ങ്]], [[ദന്തപ്പാല]], [[ആര്യവേപ്പ്]]. എന്നിവയും പ്രധാന ആതിഥേയസസ്യങ്ങളാണ്.
 
പലതരം സസ്യങ്ങളുടെ വേരുകളിൾ വസിച്ച് ആഹാരസമ്പാദനത്തിന് ചന്ദനത്തെ സഹായിക്കുന്നത് ഒരു തരം [[കുമിൾ|കുമിളുകളാണ്]]. ഇത്തരം കുമിളുകളെ [[മൈക്കോറൈസ|മൈക്കോറൈസകൾ]] എന്നു വിളിക്കുന്നു. ഇവ ഉപരിതല മൈക്കോറൈസകളെന്നും അന്തർ‌വ്യാപനമൈക്കോറൈസകൾ എന്നും രണ്ടു തരമുണ്ട്. ഇവയിൽ ചന്ദനത്തിന്റെ വേരുകളിൽ കാണപ്പെടുന്നത് വെസിക്കുലാർ അർബോസ്കുലാർ [[മൈക്കോറൈസ|മൈക്കോറൈസകൾ]] എന്ന ഉപവിഭാഗമാണ്.
 
== പുനരുത്ഭവം ==
"https://ml.wikipedia.org/wiki/ചന്ദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്