"കൂനൻ തിമിംഗിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
== പെരുമാറ്റം ==
വലിയ തിമിംഗലങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സജീവവും എളുപ്പം കാണാൻ കഴിയുന്നതുമായ തിമിംഗലമാണിത്. വെള്ളത്തിൽ നിന്ന് പൂർണമായി ചാടുന്ന ഇത് തിരിച്ച് മുതുകുതിരിഞ്ഞായിരിക്കും വീഴുന്നത്. തിരികെ മുങ്ങുന്ന സമയത്ത് വാൽ വളയ്ക്കുകയും ഇതിന്റെ ഫലമായി വെള്ളത്തിന്‌ മുകളിൽ വാൽ പൂർണമായി കാണപ്പെടുകയും ചെയ്യുന്നു. നന്നായി ശബ്ദമുണ്ടാക്കുന്ന ജലസസ്തിനികളിൽ ഒന്നാണിത്. ആൺ തിമിംഗലങ്ങളുടെ പാട്ട് 35 മിനിറ്റ് വരെ തുടർച്ചയായി നീളാം. മറ്റു തിമിംഗലങ്ങൾ കൂടിചെരുന്നതുവരെ ദിവസം മുഴുവൻ ഇത് തുടരുന്നു.
 
== വലിപ്പം ==
ശരീരത്തിൻറെ മൊത്തം നീളം- 11-16 മീറ്റർ, തൂക്കം- 2500-3500 കിലോഗ്രാം.
"https://ml.wikipedia.org/wiki/കൂനൻ_തിമിംഗിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്