"കുറുക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added some more information
(ചെ.)No edit summary
വരി 22:
 
'''കുറുക്കൻ'''<ref>{{Cite journal|last=P. O.|first=Nameer|date=2015|title=A checklist of mammals of Kerala, India.|url=https://dx.doi.org/10.11609/JoTT.2000.7.13.7971-7982|journal=Journal of Threatened Taxa|volume=7(13)|pages=7971–7982|via=}}</ref> അഥവാ '''ബംഗാൾ കുറുക്കൻ''' {{ശാനാ|Vulpes bengalensis}} ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം കാണപ്പെടുന്ന [[കുറുക്കൻ (ജനുസ്സ്)|കുറുക്കൻ ജനുസ്സിൽപ്പെട്ട]] ഒരു ജന്തുവാണ്.<ref name=iucn/> ഇവക്കു [[കുറുനരി|കുറുനരിയുമായി]] വളരെ സാമ്യമുണ്ട്. പ്രാദേശികനിലയിൽ സാധാരണയായി കാണപെടുന്ന ജീവിയാണ് കുറുക്കൻ . കാനിടെ കുടുംബത്തിൽ കാണപെടുന്ന ഇവ വംശനാശഷഭിഷണി കുറവ് നേരിടുന്നത് എന്ന് IUCN/WPA വ്യക്തമാക്കുന്നു.  കുറുക്കന് ഇടത്തരം വലിപ്പമാണ് എല്ലുന്തിയ മഞ്ഞനിറം കലർന്ന തവിട്ട്-ചാരരോമങ്ങൾ കുരുനരിയുടെതുപോലെ മാർദ്ദവമുള്ളതോ ചെന്നായുടെതുപോലെ ഇടതൂർന്നതോ അല്ല. മങ്ങിവിളറിയ തവിട്ട് രോമങ്ങളും കറുത്തരോമങ്ങളും ഇടകലർന്നിരികുന്ന ഇവയുടെ  ശരീരത്തിൻറെ അടിവശവും തൊണ്ടയും കണ്ണിനും കവിളിനും ചുറ്റുമുള്ള പ്രദേശവും വെളുപ്പാണ്. വടക്കേയിന്ത്യയിൽ കാണപ്പെടുന്ന കുറുക്കന് തെക്കേയിന്ത്യയിൽ  കാണപ്പെടുന്നവയേക്കാൾ വലിപ്പവും കനവും കൂടുതലുണ്ട്. വേട്ടയാണ് ഇവയുടെ നിലനിൽപിനുള്ള ഭിഷണി.
 
== പെരുമാറ്റം ==
 
== അവലംബം ==
"https://ml.wikipedia.org/wiki/കുറുക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്