"പൈതൽ മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പശ്ചിമഘട്ടം നീക്കം ചെയ്തു; വർഗ്ഗം:പശ്ചിമഘട്ടത്തിലെ മലകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്...
പേര് മാറ്റി. പൈതൽ മല എന്നതിന് പകരം വൈതൽ മലയാക്കി .
വരി 35:
}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മല|മലയും]] വിനോദസഞ്ചാര കേന്ദ്രവുമാണ് '''പൈതൽവൈതൽ മല'''<ref>http://www.hindu.com/2004/11/07/stories/2004110704610300.htm</ref><ref>http://www.mathrubhumi.com/online/malayalam/news/story/310955/2010-05-16/kerala</ref><ref>http://www.madhyamam.com/travel/news/8/171112</ref><ref>http://lsgkerala.in/alakodepanchayat/photo-gallery/</ref><ref>http://www.deepika.com/Archives/cat1_sub.asp?ccode=Cat1&subcatcode=KL13&newsdate=05/19/2010&category=I%C2%AEq%C3%80</ref> അഥവാ '''വൈതൽ മല'''. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു.
[[കേരളം|കേരള]]-[[കർണ്ണാടകം|കർണ്ണാടക]] അതിർത്തിയിലായി [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലാ]] ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് ഇത് സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ (വൈതൽ) മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് [[കുടക്]] വനങ്ങൾ. .<ref>[https://web.archive.org/web/20130804190735/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14693615&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 Web Archive, Manorama]</ref>
==പേരിനു പിന്നിൽ==
വരി 44:
500 വർഷത്തിലേറെ{{അവലംബം}} പഴക്കം കണക്കാക്കുന്ന ഒരു അമ്പലത്തറ ഇവിടെയുണ്ട്. സാഹസികയാത്ര ഇഷ്ടപെടുന്നവർക്ക് പാത്തൻ പാറ വഴി പോകാം. മഴക്കാലത്ത് യാത്ര ദുഷ്കരമാണ്. വൈതൽ ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിൽ കാണപ്പെടുന്നു
== എത്തിച്ചേരാനുള്ള വഴി ==
കണ്ണൂർ ജില്ലയിലെ [[തളിപ്പറമ്പ്|തളിപ്പറമ്പിൽ]] നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ (വൈതൽ) മല. [[പൊട്ടൻപ്ലാവ്]] എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റർ ദൂരം ജീപ്പ് ലഭിക്കും. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ പൈതൽവൈതൽമല മല എത്താം. [[ആലക്കോട്]] ,കാപ്പിമല ,മഞ്ഞപ്പുല്ല് വഴിയും പാത്തൻപാറ ,കരാമരം തട്ട് വഴിയും ,കുടിയാന്മല മുന്നൂർ കൊച്ചി വഴിയും ,സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് എത്തിച്ചേരാം .കാടിൻറെ മനോഹാരിത ആസ്വദിക്കെണ്ടവർക്ക് മഞ്ഞപ്പുല്ല് വഴിയാണ് അഭികാമ്യം .
== വിനോദസഞ്ചാര വികസനം ==
പൈതൽ മലയുടെ വിനോദസഞ്ചാര സാധ്യതകൾ കണ്ടറിഞ്ഞ് സർക്കാർ ഇന്ന് പൈതൽ മലയിൽ വിനോദസഞ്ചാര വികസനത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നു. പദ്ധതികളുടെ ഭാഗമായി മലയിലെ വെള്ളച്ചാട്ടം വീക്ഷിക്കുന്നതിനുള്ള ഒരു [[തൂക്കുപാലം|തൂക്കുപാലവും]] മലമുകളിലെ കാവൽ മാടത്തിന്റെ പുനരുദ്ധാരണവും താമസ സൗകര്യങ്ങളും, മല കയറുന്നതിനുള്ള പാതയും, പാത വീതികൂട്ടുന്ന പദ്ധതിയും പുരോഗമിക്കുന്നു. 2.7 കോടി രൂപയാണ് പദ്ധതി ചിലവ്. തദ്ദേശീയരുടെ പങ്കാളിത്തത്തോടെ ഉള്ള വിനോദസഞ്ചാര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
"https://ml.wikipedia.org/wiki/പൈതൽ_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്