"ക്ഷേത്രം (ആരാധനാലയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 1:
{{rename|ഹിന്ദുക്ഷേത്രം|ഹിന്ദുമതവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളെക്കുറിച്ചുള്ള ലേഖനം}}
{{prettyurl|Temple}}
{{നാനാർത്ഥം|ക്ഷേത്രം}}
Line 20 ⟶ 19:
=== തുറന്ന ക്ഷേത്രങ്ങൾ (Hypaethral Temple) ===
 
[[പ്രമാണം:Mahabodhitree.jpg|left|thumb|200px| <small>[[ഗയ|ഗയയിലെ]] മഹാബോധി എന്ന ആൽ ‍മരം - 3000 വർഷങ്ങളോളം പഴക്കമുള്ള ഈ മരം [[ശ്രീബുദ്ധൻ‌|ശ്രീബുദ്ധന്റെ]] പ്രതിരൂപമായിട്ടാണ് ഇന്നും ജനങ്ങൾ കാണുന്നത്]]</small>
 
പുരാതന കാലം മുതൽക്കേ ആരാധന നടന്നിരുന്നു എങ്കിലുംആരാധനാലയത്തെ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് ആര്യ [[ബ്രാഹ്മണർ]] ആണ്‌. [[സിന്ധു നദീതട സംസ്കാരം]] നിലനിന്നിരുന്ന കാലം മുതൽക്കേ ആരാധന ചെയ്തിരുന്ന പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല. മറിച്ച് തുറസ്സായ സ്ഥലങ്ങളിൽ വച്ചായിരുന്നു.ആദ്യകാലങ്ങളിൽ [[സൂര്യൻ|സൂര്യനേയും]] [[കടൽ|കടലിനേയും]] ഇടിമിന്നലിനേയും മറ്റുമാണാരാധിച്ചിരുന്നതെങ്കിലും പിന്നീട് ഒറ്റക്കൊമ്പൻ, [[കാള]] / [[മാൻ]] (യൂണിക്കോൺ) ലിംഗം (phallic) തുടങ്ങി പല രൂപങ്ങളേയും ആരാധിച്ചിരുന്നു. മേൽക്കൂരയില്ലാത്ത ഇവയാണ് ആദ്യത്തെ ക്ഷേത്രങ്ങൾ എന്ന് വിളിക്കാവുന്നവ. തുറന്ന ക്ഷേത്രങ്ങൾ (Hypaethral Temple)എന്ന് ഇവയെ വിളിക്കാം.
"https://ml.wikipedia.org/wiki/ക്ഷേത്രം_(ആരാധനാലയം)" എന്ന താളിൽനിന്ന് ശേഖരിച്ചത്