"സുമിത്ര മഹാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മധ്യപ്രദേശിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
No edit summary
വരി 24:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=220
}}
[[ബി.ജെ.പി]]യുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെലോകസഭയിലെ അംഗവുമാണ് '''സുമിത്ര മഹാജൻ''' (ജനനം 12 ഏപ്രിൽ 1943) [[മധ്യപ്രദേശ്| മധ്യപ്രദേശിലെ]] [[ഇൻഡോർ]] ലോക്സഭാലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. ഇത് എട്ടാമത് തവണയാണ് മഹാജൻ ലോക്‌സഭാംഗമാകുന്നത്ലോകസഭാംഗമാകുന്നത്.,<ref>http://www.hindustantimes.com/elections2014/election-beat/more-new-than-old-in-lok-sabha-after-3-decades/article1-1221971.aspx</ref> ഏറ്റവും കൂടുതൽ കാലം എം പി ആയിട്ടുള്ള വനിത കൂടിയാണ്.<ref>http://daily.bhaskar.com/article/NAT-TOP-sumitra-mahajan-is-the-lady-who-scripted-history-got-her-name-recorded-in-guinne-4616589-PHO.html</ref> 2014 ജൂൺ 6 ന് ലോക്സഭാലോകസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|title=സുമിത്രാ മഹാജനെ സ്പീക്കറായി തിരഞ്ഞെടുത്തു|url=http://www.mathrubhumi.com/story.php?id=459669|publisher=www.mathrubhumi.com|accessdate=6 ജൂൺ 2014}}</ref>
==ജീവിതരേഖ==
മഹാരാഷ്ട്രയിലെ[[മഹാരാഷ്ട്ര]]യിലെ [[രത്‌നഗിരി]] ജില്ലയിലുള്ള ചിപ്‌ലനിൽ ജനിച്ചു. ആദ്യം ഇൻഡോർ ഡെപ്യൂട്ടി മേയറും പിന്നീട് അവിടെനിന്നുള്ള എം പിയുമായി. 1999 മുതൽ 2004 വരെ [[അടൽ ബിഹാരി വാജ് പേയി]] മന്ത്രിസഭയിലെ അംഗമായിരുന്നു. മാനവശേഷി വികസനം, വാർത്താവിതരണം, ഐ ടി, [[പെട്രോളിയം]] - [[പ്രകൃതിവാതകം]] തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്.
==2014 ലെ ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പ്==
പ്രധാനമന്ത്രി നരേന്ദ്രമോദിയും[[നരേന്ദ്രമോദി]]യും വിവിധ പാർട്ടി നേതാക്കളും സുമിത്രയുടെ പേര് ഔദ്യോഗികമായി നിർദ്ദേശിച്ചു. പ്രധാനമന്ത്രി സമർപ്പിച്ച പ്രമേയത്തെ [[എൽ.കെ. അദ്വാനി]] പിന്താങ്ങി. സുമിത്ര മഹാജനെ തിരഞ്ഞെടുക്കാനുള്ള പ്രമേയംമാത്രമേപ്രമേയം മാത്രമേ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചിരുന്നുള്ളൂ.
 
==അവലംബം==
"https://ml.wikipedia.org/wiki/സുമിത്ര_മഹാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്