"ബഹിരാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
[[File:Astronaut-EVA.jpg|right|thumb|ശൂന്യാകാശത്തുള്ള ആപത്തുകളിൽനിന്നും രക്ഷപ്പെടാൻ ബഹിരാകാശയാത്രികർ ബഹിരാകാശപേടകത്തിനു പുറത്ത് [[സ്പേസ് സ്യൂട്ട്]] ഉപയോഗിക്കണം.|alt=The lower half shows a blue planet with patchy white clouds. The upper half has a man in a white spacesuit and maneuvering unit against a black background.]]
 
വളരെ പെട്ടെന്ന് വളരെകുറഞ്ഞ മർദ്ദത്തിലേക്കു ചെല്ലുന്നത് നെഞ്ചിന്റെ ഉള്ളിലും പുറത്തുമുള്ള മർദ്ദത്തിന്റെ ഉയർന്ന വ്യത്യാസം [[പൾമനറി ബാരോട്രോമ|പൾമനറി ബാരോട്രോമയ്ക്ക് (ശ്വാസകോശത്തിന്റെ വിണ്ടുകീറൽ)]] കാരണമാകും<ref name=ajeas2_4_573/>. പെട്ടെന്നുള്ള അവമർദ്ദനത്തിൽ മർദ്ദവ്യത്യാസം കുറക്കാൻ രക്തത്തിലുള്ള [[ഓക്സിജൻ]] [[ശ്വാസകോശം|ശ്വാസകോശത്തിലേക്കുതന്നെ]] തിരിച്ചുപോകും. ഇത്തരത്തിലുള്ള ഓക്സിജനില്ലാത്ത രക്തം [[തലച്ചോർ|തലച്ചോറിലെത്തിയാൽ]] മനുഷ്യരുടെയും മറ്റുജീവികളുടെയും സ്വഭോധംസ്വബോധം സെക്കന്റുകൾക്കകം നഷ്ടപ്പെടുകയും മിനുട്ടുകൾക്കകം മരണപ്പെടുകയും ചെയ്യും<ref name=bmj286/>.
 
മർദ്ദം 6.3കിലോപാസ്കലിൽ കുറഞ്ഞാൽ രക്തവും മറ്റ് ശരീര സ്രവങ്ങളും തിളക്കുന്ന [[എബുലിസം]] എന്ന അവസ്ഥയായി മാറും<ref name=jramc157_1_85/>. ഈ അവസ്ഥയിൽ ശരീരം ഇരട്ടിയോളം വീർക്കുകയും, [[രക്ത ചംക്രമണം]] കുറയുകയും ചെയ്യും{{sfn|Billings|1973|pp=1–34}}<ref name=landis20070807/>. [[സ്പേസ് സ്യൂട്ട്]] ഉപയോഗിക്കുന്നതുവഴി എബുലിസവും ശരീരത്തിന്റെ വീക്കവും കുറക്കാൻ കഴിയും. ബഹിരാകാശ പേടകത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞർ ശരീരത്തിൽ ഒട്ടിക്കിടക്കുന്ന [[ക്രൂ ആൾട്ടിട്യൂഡ് പ്രൊട്ടെക്ഷൻ സ്യൂട്ട്]] എന്ന പ്രത്യേക വസ്ത്രമാണ് ധരിക്കുക. ഇതിന് മർദ്ദം 2കിലോ പാസ്കൽ വരെ കുറഞ്ഞാലും എബുലിസം തടയാൻ കഴിയും. <ref name=am39_376/>
"https://ml.wikipedia.org/wiki/ബഹിരാകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്