"മെത്രാപ്പോലീത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
==ചരിത്രം==
ക്രൈസ്തവ സഭകളുടെ ആദിമ കാലത്ത് തന്നെ [[എപ്പിസ്ക്കോപ്പാ]],[[കശ്ശീശ്ശാ]],[[ശെമ്മാശൻ|ശെമ്മാശ്ശൻ]] എന്നീ പുരോഹിത സ്ഥാനങ്ങൾ രൂപപ്പെട്ടിരുന്നു.എന്നാൽ [[കുസ്തന്തീനോസ് രാജാവിന്റെ]] കാലമായപ്പോഴേക്കും [[റോമാ സാമ്രാജ്യം| റോമാ സാമ്രാജ്യത്തിലെ]] പ്രധാന പട്ടണങ്ങളിലെ (മെട്രോപ്പോലീത്തൻ നഗരങ്ങളിലെ) എപ്പിസ്ക്കോപ്പാമാരുടെ സ്ഥാനമാനങ്ങളും അധികാരങ്ങളും വർദ്ധിക്കുകയും അവർ മെത്രാപ്പോലിത്തമെത്രാപ്പോലീത്ത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.
 
==ഇതും കൂടി കാണുക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2684349" എന്ന താളിൽനിന്ന് ശേഖരിച്ചത്