"ട്രാൻസോക്ഷ്യാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q183324 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Transoxiana}}
[[File:Aral map.png|right|thumb|250ബിന്ദു|[[ആറൽ]] നീർത്തടപ്രദേശത്തിന്റെ ഭൂപടം. മദ്ധ്യഭാഗത്ത് അമു ദാര്യ, സിർ ദാര്യ എന്നീ നദികൾക്കിടയിലുള്ള പ്രദേശത്തെയാണ് ട്രാൻസോക്ഷ്യാന എന്നറിയപ്പെടുന്നത്.]]
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ഇന്നത്തെ [[ഉസ്ബെക്കിസ്താൻ]], [[താജിക്കിസ്താൻ]], തെക്കുപടിഞ്ഞാറൻ [[കസാഖ്‌സ്താൻ]] എന്നിവയടങ്ങുന്ന ഭൂമേഖലയെ പരാമർശിക്കുന്ന പുരാതനനാമമാണ്‌ '''ട്രാൻസോക്ഷ്യാന''' ('''ട്രാൻസോക്സിയാന''' എന്നും അറിയപ്പെടാറുണ്ട്). ഭൂമിശാസ്ത്രപരമായി [[അമു ദാര്യ]], [[സിർ ദാര്യ]] എന്നീ നദികൾക്കിടയിലുള്ള മേഖലയാണ്‌ ട്രാൻസോക്ഷ്യാന എന്നറിയപ്പെടുന്നത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലം മുതലേ പാശ്ചാത്യർ, [[അമു ദാര്യ നദിയെനദി]]<nowiki/>യെ '''ഓക്സസ്''' എന്നാണ്‌ വിളിക്കുന്നത്. ''ഓക്സസിനപ്പുറമുള്ള ദേശം'' എന്ന ഗ്രീക്ക് വീക്ഷണത്തിൽ നിന്നാണ്‌ ഈ പേര്‌ വന്നത്.
 
== അവലംബം ==
[[Category:ഭൂപ്രദേശങ്ങൾ]]
"https://ml.wikipedia.org/wiki/ട്രാൻസോക്ഷ്യാന" എന്ന താളിൽനിന്ന് ശേഖരിച്ചത്