"ജീവകം കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ലേഖനം തുടങ്ങി
(വ്യത്യാസം ഇല്ല)

02:36, 16 ഡിസംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

ജീവകം കെ. (ആംഗലേയത്തില്‍ vitamin K) രക്തം കട്ട പിടിക്കാന്‍ ആവശ്യമായ ജീവകമാണ്. ജര്‍മ്മന്‍ ഭാഷയില്‍ രക്തം കട്ടപിടിക്കുന്നതിനെ 'koagulation' എന്നാണ് പറയുക. അതില്‍ നിന്നാണ് ‘K' എന്ന പേര് കിട്ടിയത്. കൊഴുപ്പിലലിയുന്ന ജീവകങ്ങളിലൊന്നാണ്. പൂര്‍വ്വ രൂപമായ ജിവകം K2 മനുഷ്യശരീരത്തിന്‍റെ കുടല്‍ ഭിത്തിയില്‍ വച്ച് ചില ബാക്ടിരിയകള്‍ക്ക് നിര്‍മ്മിക്കാനാവും. അതിനാല്‍ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ജിവകത്തിന്‍റെ അളവ് കുറഞ്ഞാലും അപര്യാപ്തത വരുന്നില്ല.

"https://ml.wikipedia.org/w/index.php?title=ജീവകം_കെ&oldid=26831" എന്ന താളിൽനിന്ന് ശേഖരിച്ചത്