"അപ്പോളോ 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'Apollo 10' എന്ന താൾ പരിഭാഷപ്പെടുത്തിയത്.
No edit summary
വരി 72:
}}
 
[[അമേരിക്ക]]യുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ [[അപ്പോളോ പദ്ധതി|അപ്പോളോ ബഹിരാകാശ പദ്ധതിയുടെ]] ഭാഗമായി [[മനുഷ്യൻ|മനുഷ്യരെയും]] വഹിച്ചുകൊണ്ട് വിക്ഷേപിച്ച നാലാമത്തെ [[കൃത്രിമോപഗ്രഹം|കൃത്രിമോപഗ്രഹമാണ്]] '''അപ്പോളോ 10'''. ഇത് 1969 മേയ് 18-ന് സാറ്റേൺ V എന്ന [[റോക്കറ്റ്]] ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. [[തോമസ് പി. സ്റ്റഫോഡ്]], [[ജോൺ ഡബ്ല്യു. യംഗ്]], [[യൂജിൻ എ. സെർനാൻ]] എന്നിവരായിരുന്നു അപ്പോളോ 10-ലെ യാത്രികർ.
 
മനുഷ്യരെ [[ചന്ദ്രൻ|ചന്ദ്രനിൽ]] ഇറക്കുന്നതിനായി അവസാനവട്ട പരീക്ഷണങ്ങൾ നടത്തുന്നതിനുള്ളനടത്തുക ഒരുഎന്ന ദൗത്യമായിരുന്നുലക്ഷ്യത്തോടെയാണ് അപ്പോളോ 10 വിക്ഷേപിച്ചത്. ഇതിലെ ലൂണാർ മൊഡ്യൂളിനെ 'സ്നൂപ്പി' എന്നും കമാൻഡ് മൊഡ്യൂളിനെ 'ചാർലി ബ്രൗൺ' എന്നും വിളിച്ചിരുന്നു.<ref>{{cite web |url=http://science.ksc.nasa.gov/mirrors/images/images/pao/AS10/10075138.jpg |title=Replicas of Snoopy and Charlie Brown decorate top of console in MCC |date=May 28, 1969 |publisher=NASA |id=NASA Photo ID: S69-34314 |accessdate=June 25, 2013}} Photo description available [http://science.ksc.nasa.gov/mirrors/images/images/pao/AS10/10075138.htm here].</ref> ലൂണാർ മൊഡ്യൂളിനെ കമാൻഡ് മൊഡ്യൂളിൽ നിന്നു വേർപെടുത്തുന്നതിലും (ഡോക്കിംഗ്) അവയെ കൂട്ടിച്ചേർക്കുന്നതിലും (അൺഡോക്കിംഗ്) അപ്പോളോ 10 വിജയം നേടി. ചന്ദ്രോപരിതലത്തിൽ നിന്ന് 15.6 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ലൂണാർ മൊഡ്യൂളിനെ (സ്നൂപ്പി) എത്തിക്കുവാനും സാധിച്ചു. ചന്ദ്രനിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് വരെയുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ<ref>{{cite web|url=http://er.jsc.nasa.gov/seh/Ap10.html |title=Mission Report: Apollo 10 |date=June 17, 1969 |publisher=NASA |id=MR-4 |accessdate=September 11, 2012}}</ref> അപ്പോളോ 10-ലെ ഉം അതിലെ യാത്രികരുംയാത്രികർ സുരക്ഷിമായിസുരക്ഷിതരായി [[ഭൂമി]]യിൽ തിരിച്ചെത്തി.
 
അപ്പോളോ 10 നേടിയ വിജയത്തിനുശേഷം രണ്ടുമാസം കഴിഞ്ഞ് [[അപ്പോളോ 11]] ദൗത്യത്തിലൂടെ മനുഷ്യരെ ആദ്യമായി ചന്ദ്രനിലിറക്കുവാനും കഴിഞ്ഞു. ചന്ദ്രനിൽ നിന്നുള്ള മടക്കയാത്രയിൽ അപ്പോളോ 10 സഞ്ചരിച്ചത് 39897 കി.മീ./മണിക്കൂർ വേഗതയിലായിരുന്നു. അന്നുവരെ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ഒരു ഉപഗ്രഹം സഞ്ചരിക്കുന്ന ഏറ്റവും കൂടിയ വേഗത എന്ന പേരിൽ ഇത് [[ഗിന്നസ് ബുക്ക്|ഗിന്നസ് ബുക്കിലും]] ഇടംനേടി.
"https://ml.wikipedia.org/wiki/അപ്പോളോ_10" എന്ന താളിൽനിന്ന് ശേഖരിച്ചത്