"നളന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{prettyurl|Nalanda}}
{{Infobox ancient site
|name = നാളന്ദനളന്ദ
|native_name = {{lang|sa|नालंदा}}
|Sanskrit_Transliteration = {{IAST|Nālandā}}
വരി 57:
http://www.nalanda.nitc.ac.in/about/NalandaHeritage.html
</ref>. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ [[ബിഹാർ|ബിഹാറിന്റെ]] തലസ്ഥാനമായ [[പറ്റ്ന|പറ്റ്നക്ക്]] 100 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്<ref name=hindu>ദ് ഹിന്ദു യങ് വേൾഡ് - 2007 ജൂലൈ 27 - താൾ 2 - ആൻഷ്യെന്റ് സീറ്റ് ഓഫ് ലേണിങ് എന്ന തലക്കെട്ടിൽ രമേഷ് സേഠ് എഴുതിയ ലേഖനം</ref>.
അഞ്ചാം നൂറ്റാണ്ടിൽ [[ഗുപ്ത സാമ്രാജ്യം|ഗുപ്തസാമ്രാജ്യത്തിനു]] കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്<ref name="nitc"/>. ഗുപ്തസാമ്രാജ്യത്തിലെ [[നരസിംഹഗുപ്തൻ]] (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്<ref name=bharatheeyatha5>{{cite book |last=സുകുമാർ അഴീക്കോട് |first= |authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 115-116|chapter= 5-വിദ്യാഭ്യാസം|language=മലയാളം}}</ref>. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു<ref name=hindu/>.
 
== സമുച്ചയം, പ്രവർത്തനം ==
"https://ml.wikipedia.org/wiki/നളന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്