"തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
}}
{{തൃശ്ശൂർ പൂരം}}
 
[[File:Paramekkav temple.jpg|thumb|300px|പാറമേക്കാവ് ക്ഷേത്രം]]
 
Line 41 ⟶ 42:
== പ്രതിഷ്ഠ ==
 
<!--[[ചിത്രം:Pooram.jpg|thumb|left|200px|പാറമേക്കാവ് ക്ഷേത്രം തൃശ്ശൂർ പൂരാഘോഷ വേളയിൽ]]
 
-->
[[ഭദ്രകാളി]] ([[ചൊവ്വ]]), [[ദുർഗ്ഗ|ദുർഗ്ഗാഭഗവതി]] വിധാനത്തിൽ ഭഗവതിയാണ് ഇവിടെ മുഖ്യ ആണ് പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം.
വലതുകാൽ മടക്കിവച്ച് ഇടതുകാൽ തൂക്കിയിട്ട് പീഠത്തിൽ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. വാൾ, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടുകൂടിയതാണ് പ്രതിഷ്ഠ. [[കർക്കിടകം|കർക്കിടമാസത്തെ]] ചാന്താട്ട സമയത്തു മാത്രമെ ബിംബം കാണാനാവുകയുള്ളു. അല്ലാത്തപ്പോഴൊക്കെ സ്വർണഗോളകയാണ് കാണുക. വരിക്കപ്ലാവിൽ നിർമ്മിച്ച ബിംബത്തിന് ഏഴടിയോളം ഉയരമുണ്ട്. <ref name = "book1"/>