"പാലക്കാട് ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
| topo =
}}
കേരളത്തിലെ [[പാലക്കാട്]] ജില്ലയുടെ കിഴക്കുഭാഗത്ത് [[കേരളം|കേരളത്തിന്റെ]] കിഴക്കൻ അതിർത്തിയിൽ, [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] ഉള്ള വിടവാണ് '''പാലക്കാട് ചുരം''' അഥവാ '''പാലക്കാട് വിടവ്''' (Palakkad Gap). ഇതിന്റെ വടക്കുഭാഗത്ത് വാളയാർ മലകളും തെക്കുഭാഗത്ത് നെല്ലിയാമ്പതി മലകളുമാണ്. ഇത് പാലക്കാട് ജില്ലയെ തമിഴ്‌നാട്ടിലെ [[കോയമ്പത്തൂർ]] ജില്ലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 41 കീ. മീ. വീതിയുള്ള ഒരു സമതലപ്രദേശമാണ്. സധാരണചുരങ്ങളിൽ കാണാറുള്ളതുപോലെ കുത്തനെയുള്ള കയറ്റിറക്കങ്ങളോ ഇടുക്കമേറിയ മലമ്പാതകളോ ഇവിടെയില്ല. കേരളക്കരയ്ക്കും ഇന്നത്തെ [[തമിഴ് നാട്|തമിഴനാടിന്നുമിടയിൽ]] പ്രാചീനകാലം മുതൽ നടന്നുപോന്നിട്ടുള്ള എല്ലാ മനുഷ്യപ്രയാണങ്ങളുടേയും വ്യാപാരസംരംഭങ്ങളുടേയും പ്രധാനമാർഗ്ഗം ഇതു വഴിക്കാണ്.<ref>{{cite web|url=http://www.britannica.com/EBchecked/topic/439812/Palghat-Gap|title=Britannica Encyclopedia|accessdate=8 March 2015}}</ref>
 
==പ്രാധാന്യം==
"https://ml.wikipedia.org/wiki/പാലക്കാട്_ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്