"ചന്ദ്രഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
ഈ മനോഹരമായ സങ്കൽ‌പ്പത്തിൽ പരാമർശിക്കപ്പെടുന്ന രാഹുവും കേതുവും യഥാർഥത്തിൽ ജ്യോതിശാസ്ത്രസങ്കൽ‌പ്പമനുസരിച്ച് ആകാശത്തിലെ രണ്ടു പ്രത്യേക സ്ഥാനങ്ങളാണു്. '''ഭൂമിയിൽ നിന്നും നോക്കുമ്പോൾ''' സൂര്യന്റെയും ചന്ദ്രന്റേയും വൃത്താകൃതിയിലുള്ള (ഭൂകേന്ദ്ര)പ്രദക്ഷിണപഥങ്ങൾ തമ്മിൽ സന്ധിക്കുന്ന രണ്ടു ബിന്ദുക്കളാണു് ഇവ. കൃത്യം ഈ ബിന്ദു ഉൾപ്പെടുന്ന മേഖലയിൽ ചന്ദ്രനോ സൂര്യനോ എത്തിപ്പെടുമ്പോളാണു് അതാതു ഗ്രഹണങ്ങൾ സംഭവിക്കുന്നതു്.
 
[[പ്രമാണം:Lunar eclipse June 2011 Total.jpg|thumb|300px|2011 ജൂണിൽ നടന്ന സമ്പൂർണ്ണചന്ദ്രഗ്രഹണത്തിന്റെ ദൃശ്യം]]
 
==ചിത്രജാലകം==
"https://ml.wikipedia.org/wiki/ചന്ദ്രഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്