"ചന്ദ്രഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 5:
== ചുവന്ന ചന്ദ്രബിംബം ==
[[File:Blood Moon Graphic Malayalam.png|thumb|പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനെ ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്നതിന്റെ കാരണം [[അപവർത്തനം]], [[വിസരണം]] എന്നീ പ്രതിഭാസങ്ങളാണ്.]]
പ്രധാന ലേഖനം - [[രക്തചന്ദ്രൻ]]
പൂർണ്ണചന്ദ്രഗ്രഹണസമയത്തു് യഥാർത്ഥത്തിൽ ചന്ദ്രൻ തീർത്തും അദൃശ്യമാകേണ്ടതാണു്. പക്ഷേ, ആ സമയത്തു് ചന്ദ്രനെ മങ്ങിയ ചുവന്ന നിറത്തിൽ കാണാം. (ഭാഗികഗ്രഹണസമയത്തുപോലും ചന്ദ്രന്റെ ഗ്രഹണബാധിതഭാഗം ഇതിനേക്കാൾ കൂടുതൽ ഇരുണ്ടിരുന്നെന്നു വരാം). ഇതിനു കാരണം ഭൂമിയുടെ അന്തരീക്ഷമാണ്. ഭൌമാന്തരീക്ഷം ഇല്ലായിരുന്നുവെങ്കിൽ, ആ പൂർണ്ണചന്ദ്രഗ്രഹണവേളയിൽ ചന്ദ്രബിംബം പൂർണ്ണമായും അദൃശ്യമായിരുന്നേനെ. എന്നാൽ, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികൾ അപഭ്രംശത്തിലൂടെ വളഞ്ഞ് ചന്ദ്രനിൽ പതിക്കുന്നു. ഇങ്ങനെ പതിച്ചുതിരിച്ചുവരുന്ന പ്രകാശത്തിന്റെ ഭൂരിഭാഗവും വിസരണം മൂലം ചിതറിപ്പോകുന്നു. (ഇത്തരം വിസരണത്തിനെ പ്രകീർണ്ണനത്തിനെ [[റെയ്ലീ പ്രകീർണ്ണനം]] എന്നു വിളിക്കുന്നു.). ചന്ദ്രനിൽ പ്രതിഫലിച്ചുതിരിച്ചുവരുന്ന ഈ പ്രകാശത്തിൽ ബാക്കിയാവുക താരതമ്യേന [[തരംഗദൈർഘ്യം]] കൂടുതലുള്ള ചുവപ്പ് നിറവും മഞ്ഞ നിറവും മാത്രമായിരിക്കും. ഇതു നമ്മുടെ കണ്ണിൽപതിക്കുമ്പോൾ നമ്മൾ ചന്ദ്രനെ കാണുന്നത് മങ്ങിയ ചുവപ്പ് നിറത്തിലായിരിക്കും. എന്നാൽ പൂർണചന്ദ്രഗ്രഹണസമയത്തേ അതുകാണാനാകൂ. കാരണം മറ്റുസമയത്ത് ചന്ദ്രപ്രഭയാൽ ഇതുകാണില്ല .
|