"സിഡ്നി ലൂമെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വിഖ്യാത ഹോളിവുഡ് ചലച്ചിത്രസം‌വിധായകനും തിര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
വിഖ്യാത ഹോളിവുഡ് ചലച്ചിത്രസം‌വിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ '''സിഡ്നി ലൂമെറ്റ്''' (1924 ജൂൺ 25 – 2011 ഏപ്രിൽ 11). [[12 ആന്ഗ്രി മെൻ]] (1957), മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ് (1974),<ref>ആമി അശ്വതി (2017 ജൂൺ 9). [http://www.mathrubhumi.com/print-edition/chitrabhumi/--1.2002063 "ഓറിയന്റ് എക്സ്പ്രസിലെ കൊലപാതകം"]. [[മാതൃഭൂമി]]. ശേഖരിച്ചത് 2018 ഫെബ്രുവരി 4.</ref> ഡോഗ് ഡേ ആഫ്റ്റർനൂൺ (1975), നെറ്റ്‌വർക്ക് (1976), ദ വെർഡിക്ട് (1982) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ. അൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഓസ്കാർ പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള അക്കാദമി പുരസ്കാരത്തിനു നാലു തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/സിഡ്നി_ലൂമെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്