"ബുദ്ധമതത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അശോകന്റെ ശിലാശാസനങ്ങളിൽ കേരപുത്താ എന്നാണ്‌ ചേരന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഒരു പക്ഷേ ചേര പുത്രന്മാർ എന്നായിരിക്കാം അല്ലെങ്കിൽ ചേര രാജാവിനെ സന്ന്യാസിയായി കണക്കാക്കി ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതായിരിക്കാം.
=== ക്ഷേത്രങ്ങൾ വിഗ്രഹങ്ങൾ ===
കേരളത്തിൽ ഇന്നു കാണുന്ന വിഷ്ണു, സുബ്രമണ്യൻ ശാസ്താവ് എന്നീ വിഗ്രഹങ്ങൾ മിക്കതും ഹൈന്ദവ വൽകരിക്കപ്പെട്ട ബുദ്ധവിഗ്രഹങ്ങളാണ്‌. ദേവീവീഗ്രഹങ്ങളും അതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ആചാരങ്ങളും ബുദ്ധമതത്തിൽ നിന്ന് സ്വാംശീകരിച്ചവയാണ്‌. [[കിളിരൂർ]], [[കുട്ടംപേരൂർ]], [[കൊടുങ്ങല്ലൂർ]], [[ശബരിമല]], [[അർത്തുങ്കൽ]] [[ഇരിങ്ങാലക്കുട]]തുടങ്ങി അനേകം ക്ഷേത്രങ്ങൾ ഒരു കാലത്ത് ബൗദ്ധ ക്ഷേത്രങ്ങൾ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. തൃശ്ശൂരിലെ [[പരുവശ്ശേരി]] ദുർഗ്ഗാക്ഷേത്രത്തിൽ നിന്നും ധ്യാനനിരതനയ ഒരു ബുദ്ധ വിഗ്രഹം കിട്ടിയിട്ടുണ്ട്. ഇതേ പോലെ [[കുന്നത്തൂർകരുനാഗപ്പള്ളി]], [[കരുനാഗപ്പിള്ളി]]താലൂക്കിലെ താലൂക്കുകളിൽമരുതൂർക്കുളങ്ങര നിന്നും [[മാവേലിക്കര]]കണ്ടെടുത്ത “പള്ളിക്കൽ പുത്രൻ", [[അമ്പലപ്പുഴ]] താലൂക്കുകളിൽതാലൂക്കിൽ നിന്നും കിട്ടിയിട്ടുള്ള അനേകം"കരുമാടിക്കുട്ടൻ" തുടങ്ങിയ ബൗദ്ധ വിഗ്രഹങ്ങൾ കേരളത്തിൽ ബുദ്ധമതത്തിനുണ്ടായ പ്രചാരമാണ്‌ കാണിക്കുന്നത്.
 
ബുദ്ധ മത സന്യാസികൾ ബുധമത സന്ദേശം പ്രചരിപ്പിക്കൻ ചെയ്ത പ്രയത്നങ്ങളെക്കുറിച്ച് [[സംഘകലം|സംഘകാല കൃതികൾ]] പരാമർശിക്കുന്നുണ്ട്. [[മണിമേഖല]] ഒരു ബൗദ്ധ കൃതിയാണ്‌. ഇതിൽ കേരളത്തിലെ ആദ്യത്തെ ബൗദ്ധവിഹാരം ചേരരാജാവ് ഇമയവരമ്പന്റെ കാലത്ത് കൊടുങ്ങല്ലൂരിലാണ്‌ സ്ഥാപിക്കപ്പെട്ടതെന്ന പരാമർശം ഉണ്ട്. <ref>മണിമേഖല 28 103-105</ref>ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശ്സ്തിയാർജ്ജിച്ച ബുദ്ധചൈത്യം [[വഞ്ചി]] യിലായിരുന്നു. ഈ വഞ്ചി [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തിരുവഞ്ചിക്കുളം]] ആണെന്നും അല്ലെന്നും വാദങ്ങൾ ഇപ്പോഴും നടക്കുന്നു. കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാൾ {{Ref|Banaperumal}} ബുദ്ധമത സന്യാസിയായി രാജ്യഭരണം ഉപേക്ഷിച്ചതായി ഐതിഹ്യമുണ്ട്. ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടവയാണ്‌ [[കോട്ടയം]] താലൂക്കിലെ [[കിളിരൂർ]] ക്ഷേത്രവും, [[ആലപ്പുഴ]] താലൂക്കിലെ [[നീലമ്പേരൂർ]] ക്ഷേത്രവും. പള്ളിബാണപ്പെരുമാളിന്റെ സ്മാരകാവശിഷ്ടങ്ങൾ ഈ രണ്ടു ക്ഷേത്രങ്ങളിലും ഉണ്ട്.
433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2682534" എന്ന താളിൽനിന്ന് ശേഖരിച്ചത്