"കാതലീൻ ടർണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| alma_mater = [[Missouri State University]]<br/>[[University of Maryland, Baltimore County|University of Maryland Baltimore County]], BFA 1977
| years_active= 1977–present}}
'''മേരീ കാതലീൻ ടർണർ''' ഒരു അമേരിക്കൻ സിനിമാ നടിയും സംവിധായികയുമാണ്. 1980 കളിൽ പുറത്തിറങ്ങിയം ''Body Heat'' (1981), ''Romancing the Stone'' (1984),''Prizzi's Honor'' (1985) എന്നീ ചിത്രങ്ങൾ പ്രശസ്തങ്ങളാണ്. ''Romancing the Stone'' (1984),''Prizzi's Honor'' (1985) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയിട്ടുണ്ട്. 1980 കളുടെ ഒടുക്കവും 1990 കളുടെ ആരംഭത്തിലും. ''The Accidental Tourist'' (1988), ''The War of the Roses'' (1989), ''Serial Mom'' (1994),''Peggy Sue Got Married'' (1986) എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും നല്ല നടിയ്ക്കുള്ള അക്കാദമി അവാർഡ നോമിനേഷന് അർഹത നേടുകയും ചെയ്തു.
 
== പഴയകാല ജീവിതം ==
40,011

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2682371" എന്ന താളിൽനിന്ന് ശേഖരിച്ചത്