"ഫ്രാസർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Geobox|River <!-- *** Name section *** -->|name=ഫ്രാസർ നദി|native_name=|other_name=Staulo<ref>Salish...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 4:
<!-- *** Geography *** -->|length=1375|length_note=<ref name="chrs">{{cite web|url=http://chrs.ca/the-rivers/fraser/|title=Fraser River Fact Sheet|accessdate=December 2, 2016|publisher=Canadian Heritage Rivers System}}</ref>|watershed=220000|discharge_location=mouth (average and min); max at [[Hope, British Columbia|Hope]]|discharge_average=3475|discharge_max=17000|discharge_min=575|discharge_note=<ref>[http://www.env.gov.bc.ca/wat/wq/objectives/fraserkanaka/fraserkanaka.html#introduction Ambient Water Quality Assessment and Objectives for the Fraser River sub-basin from Kanaka Creek to the Mouth], BC Ministry of Environment</ref><ref name=review/>|discharge1_location=|discharge1_average=<!-- *** Source *** -->|source_name=[[Fraser Pass]]|source_location=Rocky Mountains|source_district=|source_region=Mount Robson Provincial Park|source_state=British Columbia|source_country=Canada|source_coordinates={{coord|53|4|44.2|N|119|7|9.7|W|display=inline}}|source_elevation=2145|source_length=<!-- *** Mouth *** -->|mouth_name=Fraser River Delta|mouth_location=Strait of Georgia|mouth_district=|mouth_region=[[Vancouver]]|mouth_state=British Columbia|mouth_country=Canada|capital_coordinates=|mouth_coordinates={{coord|49|10|40|N|123|12|45|W|display=inline,title}}|mouth_elevation=0
<!-- *** Free fields *** -->|free_name=|free_value=<!-- *** Map section *** -->|map=Fraser River Watershed.png|map_size=|map_caption=Fraser River watershed}}'''ഫ്രാസർ നദി''', [[കാനഡ|കാനഡയിൽ]] [[ബ്രിട്ടീഷ് കൊളമ്പിയ]]<nowiki/>യിലെ ഏറ്റവും ദൈർഘ്യമേറിയ നദിയാണ്. [[റോക്കി മലനിരകൾ|റോക്കി മലനിരകളിലെ]] [[ബ്ലാക്ൿറോക്ക് മലനിരകൾ|ബ്ലാക്ൿറോക്ക് മലനിരകൾക്ക്]] സമീപത്തുള്ള [[ഫ്രാസർ പാസ്|ഫ്രാസർ പാസിൽ]]<nowiki/>നിന്ന് ഉത്ഭവിക്കുന്ന ഈ നദി 1,375 കിലോമീറ്റർ (854 മൈൽ) ദൂരം സഞ്ചരിച്ച്, [[വാൻകൂവർ|വാൻകൂവറിനു]] സമീപം [[ജോർജിയ കടലിടുക്ക്|ജോർജിയ കടലിടുക്കിലേക്ക്]] പതിക്കുന്നു.
 
== പേരിൻറെ ഉത്ഭവം ==
1808 ൽ [[നോർത്ത് വെസ്റ്റ് കമ്പനി]]<nowiki/>യ്ക്കുവേണ്ടി, ഇന്നത്തെ [[പ്രിൻസ് ജോർജ്ജ്]] സൈറ്റിൽനിന്ന് ഏറെക്കുറെ ഈ നദീമുഖത്തേയ്ക്കു നടത്തപ്പെട്ട പര്യവേക്ഷണ സംഘത്തെ നയിച്ചിരുന്ന [[സൈമൺ ഫ്രേസർ|സൈമൺ ഫ്രാസർ]] എന്നയാളുടെ പേരാണ് ഈ നദിക്ക് നൽകപ്പെട്ടത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫ്രാസർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്