"നോഡ്.ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 24:
==ചരിത്രം==
[[File:Ryan Dahl.jpg|thumb|left|റിയാൻ ഡാൾ നോഡ്.ജെഎസിൻറെ സൃഷ്ടാവ് 2010-ൽ]]
നോഡ്.ജെഎസ് വികസിപ്പിച്ചത് [[റിയാൻ ഡാൾ]] ആണ്, ലിനക്സിനു മാത്രം പിന്തുണ നൽകിയ 2009 ലായിരുന്നു അത് ആദ്യമായി പുറത്തിറങ്ങിയത്. ജോയ്ൻറ് എന്ന കമ്പനിയാണ് നോഡ്.ജെഎസ് സ്പോൺസർ ചെയ്തത്, വികസനവും റിലീസുകളും ജോയിൻറ് ഇൻകോർപ്പറേഷൻറെ കീഴിലാണ്. ജർമ്മനിയിൽ താമസിക്കുന്ന ഒരു അമേരിക്കൻ ഫ്രീലാൻസ് പ്രോഗ്രാമറാണ് റിയാൻ. അദ്ദേഹത്തിൻറെ പ്രവർത്തനം അനിവാര്യമായും ഇൻററപ്റ്റിബിൾ പാഴ്സറുകൾ, ഇവൻറ് ലൂപ്പുകൾ, പ്രതികരണ സമയ ഹിസ്റ്റോഗ്രാം എന്നിവ ഉൾപ്പെടുന്നു. എബ് വെബ് സെർവർ, നിഗ്നിസ് എന്ന പേരിൽ "ഇ വൈ" ലോഡ് ബാലൻസർ ഘടകം തുടങ്ങിയ നിരവധി ഓപ്പൺ സോഴ്സ് പ്രോജക്ടുകളുടെ നിർമ്മാതാവാണിത്. ഫിളിക്കറിൽ ഒരു ഫയൽ അപ്ലോഡ് ചെയ്യുമ്പോൾ പ്രോഗ്രസ്സ് ബാർ കണ്ടപ്പോഴാണ് നോഡ്.ജെഎസ് സൃഷ്ടിക്കാൻ റിയാൻ ഡാളിന് പ്രചോദനം നൽകിയത്. എത്രമാത്രം ഫയലാണ് അപ്ലോഡ് ചെയ്യുന്നതെന്ന് ബ്രൗസറിന് അറിയില്ല. അത് വെബ്ബ് സെർവറിനോട് അന്വേഷിക്കണമായിരുന്നു. ഇതിനൊരു എളുപ്പമാർഗ്ഗം കണ്ടെത്തി.
== പാക്കേജ് സംവിധാനം ==
|