"യൂട്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:YouTube_logo_2015.svg നെ Image:Logo_of_YouTube_(2015-2017).svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:c:COM:FR|...
(ചെ.) It's not available now!
വരി 29:
|caption = യൂട്യൂബിന്റെ ഹോംപേജ്
}}
ഗൂഗിൾ ഉടമസ്ഥതയിലുള്ള [[ഇന്റർനെറ്റ്]] വീഡിയോ ഷെയറിംഗ് [[വെബ്‌സൈറ്റ്|വെബ്‌സൈറ്റാണ്‌]] '''യൂട്യൂബ്'''. ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക് വീഡിയോ ഖണ്ഡങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കഴിയുന്നു. [[2005]] ഫെബ്രുവരിയിൽ [[പേയ് പാൽ|പേപ്പാൽ]] എന്ന ഇ-വ്യാപാര കമ്പനിയിൽ ജോലി ചെയ്തിരുന്ന എതാനും പേർ ചേർന്നാണു യൂട്യൂബിനു രൂപം കൊടുത്തത്. [[കാലിഫോർണിയ|കാലിഫോർണിയയിലെ]] സാൻ ബ്രൂണൊ അസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ഈ വെബ് സേവന കമ്പനി [[അഡോബ്]] ഫ്ലാഷ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. വീഡിയോ ഖണ്ഡങ്ങൾ, സംഗീതം, ടെലിവിഷൻ പരിപാടികൾ തുടങ്ങിയവയെല്ലാം ഈ വെബ് സൈറ്റ് വഴി പങ്കുവയ്ക്കപ്പെടുന്നുണ്ട്. യുട്യൂബിൽ അംഗമായാൽ ആർക്കും വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ശ്ലീലമായ വീഡിയോകൾ മാത്രമാണ് അനുവദിക്കുക. പുതിയ ഉപഭോക്താക്കൾക്ക് 10 മിനുട്ടിൽ കൂടുതൽ വീഡിയോ കയറ്റാൻ അനുമതി നൽകുന്നില്ല. [[ഓർക്കുട്ട്]] പോലെ തന്നെ എല്ലാ രാജ്യങ്ങളിലും യുട്യൂബിനു അനുമതി നൽകിയിട്ടില്ല. ഉപഭോക്താക്കൾക്ക് യൂട്യൂബിൽ നിന്ന് വീഡിയോ ഖണ്ഡങ്ങൾ ഡൗൻലോഡ് ചെയ്യാനും സാധിക്കും. ഇതിനായി യൂട്യൂബെക്സ് എന്ന ജാലികയിൽ കയറി വീഡിയോ വിലാസം നൽകിയാൽ മതി.<ref>{{cite web | title=Surprise! There's a third YouTube co-founder|author=Hopkins, Jim| publisher = [[USA Today]]| url =http://www.usatoday.com/tech/news/2006-10-11-youtube-karim_x.htm|accessdate= 2008-11-29 }}</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/യൂട്യൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്