No edit summary
No edit summary
വരി 9:
|known_for = പ്രത്യേകിച്ച് ഒന്നിലുമില്ല
|education = ബിയോടെക്നോളജിയിൽ ബിരുദാനന്തരബിരുദം
|school = [[വിമലഗിരി പബ്ലിക് സ്കൂൾ, കോതമംഗലം]]
|religion = [[ഹിന്ദു]]
|footnotes =
}}
 
എന്റെ പേര് '''ഷിബു കെ. തങ്കപ്പൻ'''. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കോതമംഗലം]] ആണ് സ്വദേശം. വിദ്യാഭ്യാസം കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ, [[മാർ അത്തനേഷ്യസ് കോളേജ്]], [[കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല|കൊച്ചിൻ യൂണിവേഴ്‌സിറ്റി]] എന്നിവിടങ്ങളിലായി പൂർത്തിയാക്കി. ഇപ്പോൾ [[ഭാരതീയ സ്റ്റേറ്റ് ബാങ്ക്|ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ]] ജോലി നോക്കുന്നു. ശാസ്ത്രം, ടെക്നോളജി, പരിസ്ഥിതി, ഫുട്ബോൾ, ഹോളിവുഡ് സിനിമകൾ എന്നിവയാണ് ഇഷ്ടങ്ങൾ.
 
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:Shibukthankappan" എന്ന താളിൽനിന്ന് ശേഖരിച്ചത്