"മലയാള മനോരമ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വനിത ദ്വൈവാരിക
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 75:
ഒന്നാം പേജിലെ 'കുഞ്ചുക്കുറുപ്പ്‌' വർഷങ്ങളായി നിലനിൽക്കുന്ന കാർട്ടൂൺ ആണ്. സർക്കാർ ഉദ്യോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ള 'പൊന്നമ്മ സൂപ്രണ്ട്‌' എന്ന കാർട്ടൂൺ ഉൾപ്പേജിൽ കുറച്ചു കാലം പ്രസിദ്ധീകരിച്ചിരുന്നു. 'വാരഫലം' എന്ന തലക്കെട്ടിലുള്ള കാർട്ടൂണുകളും ഇടയ്ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്.
 
==മനോരമ ഓൺലൈൻ മലയാള മനോരമ പത്രത്തിന്റെ ഓൺലൈൻ==
മലയാള മനോരമ പത്രത്തിന്റെ [[ഇന്റർനെറ്റ്]] പതിപ്പാണ് '''മനോരമ ഓൺലൈൻ'''. വാർത്തകൾക്കുവാർ
ത്തകൾക്കു പുറമേ, [[ഇ-മെയിൽ]], [[ചാറ്റിങ്]] തുടങ്ങിയ സേവനങ്ങളും ലഭ്യമായ [[പോർട്ടൽ|പോർട്ടലാണിത്]]. ക്യാംപസ് ലൈൻ,ഷീ തുടങ്ങിയ മിനി സൈറ്റുകൾ, ഫോട്ടോ ഗാലറി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുമുണ്ട്.
 
== മറ്റ് പ്രസിദ്ധീകരണങ്ങൾ ==
"https://ml.wikipedia.org/wiki/മലയാള_മനോരമ_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്