"പോക്കാഹോണ്ടാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
}}
 
'''പോക്കാഹോണ്ടാസ്''' (ജനന നാമം : മറ്റൊവാക്ക, അമൊന്യൂട്ട് എന്ന പേരിലും അറിയപ്പെട്ടിരുന്നു) (ജീവിതകാലം''':''' <abbr>c.</abbr> 1596–1617) ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വനിതയായിരുന്നു.<ref name="VIwriting">{{cite web|url=http://indians.vipnet.org/resources/writersGuide.pdf|title=A Guide to Writing about Virginia Indians and Virginia Indian History|date=January 2012|publisher=Commonwealth of Virginia, Virginia Council on Indians|accessdate=July 19, 2012}}</ref><ref>[http://virginiaindians.pwnet.org/lesson_plans/Heritage%20Trail_2ed.pdf Karenne Wood, ed., ''The Virginia Indian Heritage Trail''], Charlottesville, VA: Virginia Foundation for the Humanities, 2007.</ref><ref name="Poca">{{cite web|url=http://apva.org/rediscovery/page.php?page_id=26|title=Pocahontas|publisher=Preservation Virginia|work=Historic Jamestowne|accessdate=April 27, 2013}}</ref>  [[വിർജീനിയ|വിർജീനിയയിലെ]] [[ജെയിംസ് ടൌൺ|ജെയിംസ് ടൌണിലെ]] ആദ്യകാല കുടിയേറ്റക്കാരുമായുള്ള അവരുടെ സഹകരണം പ്രസിദ്ധമാണ്. ഗോത്രവർഗ്ഗക്കാരുടെ വിവിധ രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ പരമോന്നത ചീഫായ പോവ്ഹാട്ടൻറെ<ref name="VIwriting2">{{cite web|url=http://indians.vipnet.org/resources/writersGuide.pdf|title=A Guide to Writing about Virginia Indians and Virginia Indian History|date=January 2012|publisher=Commonwealth of Virginia, Virginia Council on Indians|accessdate=July 19, 2012}}</ref> മകളായിരുന്നു. വിർജീനിയയിലെ വേലിയേറ്റമേഖലയിലുള്ള പ്രദേശത്തായിരുന്നു ഇവർ അധിവസിച്ചിരുന്നത്.
 
ഒരു അറിയപ്പെടുന്ന ചരിത്ര ഐതിഹ്യപ്രകാരം 1607 ൽ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരുടെ തടവുകാരനായിരുന്ന [[ജോൺ സ്മിത്ത്]] എന്ന ഇംഗ്ലീഷുകാരനെ ഇന്ത്യൻ ചീഫ് വധശിക്ഷയ്ക്കു വിധിക്കുകയും വിധി നടപ്പിലാക്കുന്ന സമയത്ത് പോക്കാഹോണ്ടാസ് എന്ന ചീഫിൻറെ മകൾ ജോൺ സ്മിത്തിൻറെ തലയ്ക്കു മുകളിൽ തൻറെ തല വച്ച് പിതാവ് ശിക്ഷ നടപ്പാക്കുന്നത് തടസ്സപ്പെടുത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്നാണ്. എന്നാൽ​ ചില ചരിത്രകാരന്മാർ ജോൺ സ്മിത്ത് രേഖപ്പെടുത്തിയ ഈ കഥ അസത്യമാണെന്നും സൂചിപ്പിക്കുകയുണ്ടായി.<ref name="NMAI">{{cite book
| title = Do All Indians Live in Tipis? Questions & Answers from the National Museum of the American Indian
| publisher = HarperCollins
"https://ml.wikipedia.org/wiki/പോക്കാഹോണ്ടാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്