"വിർജീനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 141 interwiki links, now provided by Wikidata on d:q1370 (translate me)
No edit summary
വരി 1:
{{Prettyurl|Virginia}}വിർജീനിയ (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് വിർജീനിയ) അമേരിക്കൻ ഐക്യനാടുകളുടെ തെക്കുകിഴക്കൻ മേഖലയിലും മദ്ധ്യഅറ്റ്ലാന്റിക് മേഖലയിലുമായി,  അറ്റ്ലാന്റിക് തീരത്തിനും അപ്പാലേച്യൻ പർവ്വതനിരകൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ്.
{{Prettyurl|Virginia}}
 
{{Infobox U.S. state
[[ബ്രിട്ടൻ|ബ്രിട്ടന്റെ]] കോണനിവത്കരണത്തിനിരയായ ആദ്യ പ്രദേശമാണിത്‌. വടക്കേ അമേരിക്കൻ വൻകരയിൽ അധീനത്തിലാക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് കൊളോണിയൽ പ്രദേശമെന്ന ഈപദവി കാരണമായി വിർജീനിയ “ഓൾഡ് ഡോമിനിയൻ” അപരനാമത്തിൽ വിളിക്കപ്പെടുന്നതു കൂടാതെ, എട്ട് യു.എസ്. പ്രസിഡന്റുമാരെ തെരഞ്ഞെടുത്തയച്ച സംസ്ഥാനമെന്ന നിലയിൽ “മദർ ഓഫ് പ്രസിഡന്റ്സ്” എന്നും വിളിക്കപ്പെടുന്നു. കോമൺവെൽത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് ബ്ലൂ റിഡ്ജ് മലനിരകളുടേയും ചെസാപീക്ക് ഉൾക്കടലിന്റേയും സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ്. ഇത് അനേകം സസ്യജന്തുജാലങ്ങൾക്കുമുള്ള ആവസാ വ്യവസ്ഥ പ്രദാന ചെയ്യുന്നു. കോമൺവെൽത്തിന്റെ തലസ്ഥാനം റിച്ചമണ്ടും ഏറ്റവും ജനസംഖ്യയുള്ള നഗരം വിർജീന ബീച്ചും ഏറ്റവും ജനസാന്ദ്രമായ രാഷ്ട്രീയ ഉപവിഭാഗം ഫെയർഫാക്സ് കൌണ്ടിയുമാണ്. 2017 ലെ കണക്കുകൂട്ടലുകൾ പ്രകാരം കോമൺവെൽത്തിലെ ആകെ ജനസംഖ്യ 8.4 മില്യണിലധികമാണ്. {{Infobox U.S. state
|Name = Virginia
|Fullname = Commonwealth of Virginia
Line 59 ⟶ 60:
|Website = www.virginia.gov
}}
[[പ്രമാണം:National-atlas-virginia.PNG|right|thumb|വിർജീനിയയുടെ മാപ്]]
 
'''വിർജീനിയ''' [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] ഒരു സംസ്ഥാനമാണ്‌. [[ബ്രിട്ടൻ|ബ്രിട്ടന്റെ]] കോണനിവത്കരണത്തിനിരയായ ആദ്യ പ്രദേശമാണിത്‌.
== മറ്റ് ലിങ്കുകൾ ==
 
"https://ml.wikipedia.org/wiki/വിർജീനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്