"ബ്ലൂ മൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
[[സ്കൈ & ടെലിസ്കോപ്പ്|സ്കൈ & ടെലിസ്കോപ്പിന്റെ]] 1946 മാർച്ച് ലക്കത്തിലാണ് പരമ്പരാഗതമായ ഈ നിർവചനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ബ്ലൂ മൂൺ ഒരു [[സൗര കലണ്ടർ]] മാസത്തിലെ രണ്ടാം പൂർണ്ണ ചന്ദ്രനാണെന്നും അതിന് ഋതുക്കളുമായി ഒരു ബന്ധവുമില്ല എന്നുമുള്ള നിലവിലെ വ്യാഖ്യാനപരമായ തെറ്റിദ്ധാരണയ്ക്ക് കാരണം ഇതാണ്.<ref>http://www.ips-planetarium.org/?page=a_hiscock1999</ref>
 
[[ജനുവരി 2018 ചന്ദ്രഗ്രഹണം|2018 ജനുവരി 31ന് പൂർണചന്ദ്രഗ്രഹണം]] അനുഭവപ്പെട്ടു. ബ്ലൂമൂൺ, [[സൂപ്പർമൂൺ]], [[ബ്ലഡ് മൂൺ]] എന്നീ മൂന്ന് ചാന്ദ്രപ്രതിഭാസങ്ങൾ ഒന്നിച്ച് ആകാശത്ത് കാണാൻ പറ്റുന്ന പൂർണ ചന്ദ്രഗ്രഹണം ആയിരുന്നു അത്. ഇതിനുമുമ്പ് 1866 മാർച്ച് 31-നാണ് ഇങ്ങനെ സംഭവിച്ചത്.<ref>http://www.manoramaonline.com/environment/environment-news/2018/01/31/super-blue-blood-moon-2018-what-when-and-where.html</ref>
 
==2019നും 2021നും ഇടയിലെ ബ്ലൂ മൂണുകൾ==
"https://ml.wikipedia.org/wiki/ബ്ലൂ_മൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്