റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 109:
 
പ്രസ്തുത താളിൽ " ചന്ദ്രന്റെ നിറം ഓറഞ്ചാക്കുന്ന പ്രതിഭാസമാണിത്. " എന്ന തെറ്റായ വരി തിരുത്താനാണ് ഉദ്ദേശിച്ചത്. അത് ഫുൾ റിവേർട്ട് ആയിട്ടുണ്ടെങ്കിൽ എനിക്ക് അബദ്ധം സംഭവിച്ചതാണ്. ക്ഷമ ചോദിക്കുന്നു. മന:പൂർവമല്ല. [[ഉപയോക്താവ്:Ranjithsiji| രഞ്ജിത്ത്]], [[ഉപയോക്താവ്:ബിപിൻ|ബിപിൻ]]
:ശരി താങ്കളുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാൽ ഫുൾ റിവേർട്ടായിപ്പോയി . [[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ചേർത്ത ചിലവിവരം അവിടെ വേണ്ടതുമായിരുന്നു. സാരമില്ല. കുറച്ച് ശരിയാക്കിയിട്ടുണ്ട്. [[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]]ക്കും ചെറിയ അബദ്ധം പറ്റിയിട്ടുണ്ടായിരുന്നു. ഏതാണ്ട് ശരിയാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിനോക്കി കൂടുതൽ കൃത്യതവരുത്തുന്നതാണ്. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 17:48, 1 ഫെബ്രുവരി 2018 (UTC)--[[ഉപയോക്താവ്:Shagil Kannur|Shagil Kannur]] ([[ഉപയോക്താവിന്റെ സംവാദം:Shagil Kannur|സംവാദം]]) 04:21, 2 ഫെബ്രുവരി 2018 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Shagil_Kannur" എന്ന താളിൽനിന്ന് ശേഖരിച്ചത്