"ഈഗ്രറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
''Notophoyx novaehollandiae''
}}
 
'''ഈഗ്രറ്റ''' ഒരു [[ജീനസ്|ജീനസ്]] നാമമാണ്. ഇതിൽ ഇടത്തരം വലിപ്പമുള്ള [[ഹെറോൺ|ഹെറോണുകൾ]] ആണ് ഉൾപ്പെട്ടിരിക്കുന്നത്. ചൂടുള്ള കാലാവസ്ഥയിലാണ് ഇത് കൂടുതലും [[പ്രജനനം|പ്രജനനം]] നടത്തുന്നത്. [[ഫ്രാൻസ്|ഫ്രാൻസിലെ]] [[ഒസിറ്റാൻ|ഒസിറ്റാൻ]] ഭാഷയിൽ ഈഗ്രറ്റ എന്നാൽ അർത്ഥം ഹെറോൺ എന്നാണ്. ലിറ്റിൽ ഇഗ്രെറ്റിൽ ([[ചിന്നമുണ്ടി]]) നിന്നാണ് ഈ ജീനസിന് ഈഗ്രറ്റ എന്ന നാമം ലഭിച്ചത്.<ref>Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. p. 143. ISBN 978-1-4081-2501-4.</ref>
[[File:Little Egret (Egretta garzetta) in AP W IMG 3625.jpg|left|thumb|Little egret ''[[Egretta garzetta]]'' in [[Kolleru]], [[Andhra Pradesh]], India]]
[[File:Egretta novaehollandiae 02 gnangarra.jpg|thumb|left|[[White-faced heron]], ''Egretta novaehollandiae'' with a [[frog]]]]
ഈ ജീനസിനെ പ്രതിനിധീകരിക്കുന്ന പക്ഷികൾ ലോകമെമ്പാടും കാണുന്നുണ്ട്. അതിൽ പ്രധാനമായും ലിറ്റിൽ ഇഗ്രെറ്റുകൾ [[പഴയ ലോകം|പഴയ ലോകത്തിൽ]] ധാരാളമായി കണ്ടുവരുന്നു. ഈ പക്ഷികൾ ഇന്ന് [[അമേരിക്ക|അമേരിക്കയിൽ]] കുടിയേറി പാർക്കാൻ തുടങ്ങിയിരിക്കുന്നു. ഈഗ്രറ്റ ജീനസിൽപ്പെട്ട ഹെറോണുകൾ ഘടനയിൽ ഇഗ്രെറ്റുകളെപ്പോലെ വലിയകഴുത്തും വലിയ കാലുകളും കാണപ്പെടുന്നു. സാധാരണയായി വളരെക്കുറച്ച് തൂവലുകൾ മാത്രമാണ് ഇതിന്റെ സവിശേഷത. എന്നാൽ പ്രജനനകാലമാകുമ്പോൾ ഇവയ്ക്ക് ധാരാളം തൂവലുകൾ ഉണ്ടാകുന്നു. ഈഗ്രറ്റ ഹെറോണുകളുടെ പ്രജനനസ്ഥലം ചുടുള്ള മേഖലകളിലെ ചതുപ്പുനിറഞ്ഞ [[തണ്ണീർത്തടങ്ങൾ|തണ്ണീർത്തടങ്ങൾ]] ആണ്. നിരപ്പായ പ്രദേശത്തൊ, കുറ്റിക്കാടുകളിലൊ, മരത്തിന്റെ കൊമ്പുകളിലോ മറ്റും വേഡിംഗ് ബേർഡ്സിനോടൊപ്പം (ജലത്തിലൂടെ നടക്കുന്ന പക്ഷികൾ) കൂട്ടമായി കൂടു കൂട്ടുന്നു. [[കീടഭോജി|കീടഭോജികളായ]] ഈ ഹെറോണുകൾ [[പ്രാണി|പ്രാണികൾ‍‍]], [[ഉഭയജീവി|ഉഭയജീവികൾ]] എന്നിവയെ കൂടാതെ ഇരയുടെ പിന്നാലെ സൂക്ഷ്മമായി പതുങ്ങി നടന്നും ഭക്ഷിക്കുന്നു.
 
== ടാക്സോണമി ==
ഈഗ്രറ്റയിലുള്ള മറ്റു ഹെറോൺ കൂട്ടങ്ങൾ [[ടാക്സോണമി|ടാക്സോണമി]]യിൽ തർക്കങ്ങളുടെ ഉറവിടമാണ്. ഇതിൽ നിന്ന് കുറച്ച് വർഗ്ഗങ്ങൾ [[ആർഡിയ|ആർഡിയ]] ജീനസിലുൾപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് ഗ്രേറ്റ് ഹെറോൺ ആർഡിയയിലാണെങ്കിൽ ലാർജ് വൈറ്റ് സ്പീഷീസായ ഗ്രേറ്റ് ഈഗ്രറ്റ് ചില കാാരണങ്ങളാൽ ഈഗ്രറ്റയിലാണുൾപ്പെടുത്തിയിട്ടുള്ളത്. ഈഗ്രറ്റയിലുള്ള ചില അംഗങ്ങൾക്ക് സാധാരണ നാമം [[ഹെറോൺ|ഹെറോണും]] [[ഈഗ്രറ്റ്|ഈഗ്രറ്റും]] എന്നും കാണപ്പെടുന്നു. ഇത് വലിയആശയകുഴപ്പങ്ങൾക്കിടയാക്കുന്നു. ഇത് ജീനസ് ഈഗ്രറ്റയെയും ആർഡിയയെയും വേർതിരിക്കാൻ പ്രയാസമുണ്ടാക്കുന്നു.
 
== വർഗ്ഗങ്ങൾ ==
* [[Little egret]], ''Egretta garzetta'' or ''Ardea garzetta''
* [[Snowy egret]], ''Egretta thula''
* [[Reddish egret]], ''Egretta rufescens''
* [[Slaty egret]], ''Egretta vinaceigula''
* [[Black heron]], ''Egretta ardesiaca''
* [[Tricolored heron]], ''Egretta tricolor'' also known as Louisiana heron
* [[White-faced heron]], ''Egretta novaehollandiae'' or ''Ardea novaehollandiae''
* [[Little blue heron]], ''Egretta caerulea''
* [[Pacific reef heron]], ''Egretta sacra'' or ''Ardea sacra'', also known as Pacific reef egret or eastern reef heron
* [[Western reef heron]], ''Egretta gularis''
* [[Dimorphic egret]], ''Egretta dimorpha''
* [[Chinese egret]], ''Egretta eulophotes''
മുൻ [[മിയോസിൻ|മിയോസിൻ]] കാലഘട്ടത്തിലെ ഒരു അറിയപ്പെടുന്ന [[ഫോസിൽ|ഫോസിൽ]] സ്പീഷീസ് ആണ് ''Egretta subfluvia''
 
==അവലംബം==
"https://ml.wikipedia.org/wiki/ഈഗ്രറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്