"ഗുസ്താവ് ഫെക്ക്നർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ലീപ്സിഗ് സർവ്വകലാശാലയിൽ ഭൗതികശാസ്ത്ര പ്രൊഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

17:53, 31 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലീപ്സിഗ് സർവ്വകലാശാലയിൽ ഭൗതികശാസ്ത്ര പ്രൊഫസ്സറായ ജോലിനോക്കിയിരുന്ന ഫെക്ക്നർ മന:ശാസ്ത്രമേഖലയുമായി പിന്നീട് ബന്ധപ്പെടുകയും പരീക്ഷണ മന:ശാസ്ത്രവും മനോഭൗതികവുമായി ബന്ധപ്പെടുത്തി നിരവധി പഠനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. വെബർ-ഫെക്ക്നർ നിയമം സംക്ഷേപിക്കുന്നതിൽ ഫെക്ക്നറുടെ പങ്ക് നിസ്തുലമാണ്.[1]

  1. Fancher, R. E. (1996). Pioneers of Psychology (3rd ed.). New York: W. W. Norton & Company. ISBN 0-393-96994-0.
"https://ml.wikipedia.org/w/index.php?title=ഗുസ്താവ്_ഫെക്ക്നർ&oldid=2680414" എന്ന താളിൽനിന്ന് ശേഖരിച്ചത്