"ഗാലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
== വ്യക്തിജീവിതം ==
പതിമൂന്നാം വയസിലാണ് മിർസ ഗാലിബ് വിവാഹിതനായത്. ഏഴ് പുത്രന്മാരുണ്ടായെങ്കിലും എല്ലാവരും ശൈശവത്തിൽത്തന്നെ മരണമടഞ്ഞു. രണ്ട് ദത്തുപുത്രൻമാർ ഗാലിബിനുണ്ടായിരുന്നു.<ref name="LM-129" /> ഗാലിബിന്റെ വ്യക്തിജീവിതം വളരെ കുത്തഴിഞ്ഞ നിലയിലായിരുന്നു. മദ്യപാനവും വ്യഭിചാരവും ചൂതുകളിയുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചൂതുകളിച്ചതിന്റെ പേരിൽ അദ്ദേഹം തടവിലാക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തരം സ്വഭാവദൂഷ്യങ്ങളിലൂടെയുള്ള ജീവിതാനുഭവങ്ങൾ ഒരു കവിക്ക് അത്യാവശ്യമാണെന്നായിരുന്നു ഗാലിബിന്റെ ഭാഷ്യം.<ref name="LM-40" />
 
ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്ന [[ഡെൽഹി കോളേജ്|ഡെൽഹി കോളേജിൽ]] പേർഷ്യൻ അദ്ധ്യാപകനായി ഗാലിബിന് ജോലി ലഭിച്ചെങ്കിലും, ഇംഗ്ലീഷുകാർ തന്റെ പ്രഭുത്വത്തെ ബഹുമാനിക്കുന്നില്ലെന്ന പരാതിയിൽ അദ്ദേഹം അത് സ്വീകരിച്ചില്ല.<ref name="LM-129" />
"https://ml.wikipedia.org/wiki/ഗാലിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്