"റോമിയോ ആന്റ് ജൂലിയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[പ്രമാണം:Romeo and juliet brown.jpg|thumb|right|റോമിയോ ആന്റ് ജൂലിയറ്റിലെ പ്രശസ്തമായ ബാൽക്കണി രംഗം ]]
[[വില്യം ഷേക്സ്പിയർ]] തന്റെ ആദ്യകാലങ്ങളിൽ എഴുതിയ ദുരന്ത നാടകങ്ങളിലൊന്നാണ് '''റോമിയോ ആന്റ് ജൂലിയറ്റ്'''. ശത്രുക്കളായിക്കഴിയുന്ന രണ്ട് കുടുംബങ്ങളില്പ്പെട്ട റോമിയോയുടേയും ജൂലിയറ്റിന്റെയും പ്രേമവും, അവരുടെ അകാല [[മരണം|മരണവും]], അതിനേത്തുടർന്ന് അവരുടെ കുടുംബങ്ങൾ ഐക്യപ്പെടുന്നതുമാണ് ഇതിന്റെ കഥ. ഷേക്സ്പിയറിന്റെ ജീവിതകാലത്ത് ഏറ്റവും പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ നാടകങ്ങളിലൊന്നാണിത്. റോമിയോ ആന്റ് ജൂലിയറ്റ്, ഹാംലറ്റ് എന്നിവയാണ് അരങ്ങിൽ ഏറ്റവുമധികം അവതരിപ്പിക്കപ്പെടുന്ന ഷേക്സ്പിയർ നാടകങ്ങൾ.
 
== കഥാപാത്രങ്ങൾ ==
===വേറോണ രാജ്യകുടുംബം===
*'''എസ്കാലുസ് രാജകുമാരൻ'''
*'''കൗണ്ട് പാരിസ് പ്രഭു''' എസ്കാലുസ് രാജകുമാരന്റെ പ്രിയ സുഹൃത്തും ജൂലിയെറ്റിനെ വിവാഹം ചെയ്യാൻ ആഗ്രഹമുള്ള വ്യക്തി.
*'''മേർകുഷിയോ''' എസ്കാലുസ് രാജകുമാരന്റെ പ്രിയ സുഹൃത്തും റോമിയോയുടെ സന്തതസഹചാരിയും.
===ക്യാപ്പൂല്ലേറ്റ് കുടുംബം===
*'''ക്യാപ്പൂല്ലേറ്റ്''' കുടുംബനാഥൻ
*'''ലേഡി ക്യാപ്പൂല്ലേറ്റ്''' കുടുംബനാഥ
*'''ജൂലിയെറ്റ്‌ ക്യാപ്പൂല്ലേറ്റ്''' ക്യാപ്പൂല്ലേറ്റ് പ്രഭുവിന്റെ 13 വയസുള്ള മകളും നാടകത്തിലെ പ്രധാന നായിക കഥാപാത്രവും.
*'''ടൈബാൾട്ട്‌''' ജൂലിയെറ്റിന്റെ കസിനും ലേഡി ക്യാപ്പൂല്ലേറ്റിന്റെ അനന്തരവനും.
*'''നഴ്സ്''' ജൂലിയെറ്റിന്റെ പേഴ്സണൽ കോൺഫിഡന്റ്.
*'''റോസലിൻ''' ക്യാപ്പൂല്ലേറ്റ് പ്രഭുവിന്റെ അനന്തരവളും റോമിയോയുടെ ആദ്യ കാമുകിയും.
*'''പീറ്റർ''', '''സാംസൺ''', '''ഗ്രിഗറി''' എന്നി മറ്റു കഥാപാത്രങ്ങളും
 
== ഇതിവൃത്തം ==
 
ഈ നാടകത്തിന്റെ ഇതിവൃത്തം ഒരു [[ഇറ്റലി|ഇറ്റാലിയൻ]] കഥയെ അടിസ്ഥാനമാക്കിയതാണ്. ഈ കഥയുടെ, [[1562]]-ൽ ആർഥർ ബ്രൂക്ക് എഴുതിയ ദ ട്രാജിക്കൽ ഹിസ്റ്ററി ഓഫ് റോമിയസ് ആന്റ് ജൂലിയറ്റ് എന്ന പദ്യ രൂപത്തിൽ നിന്നും 1582-ൽ വില്യം പെയ്ന്റർ എഴുതിയ പാലസ് ഓഫ് പ്ലെഷർ എന്ന ഗദ്യ രൂപത്തിൽ നിന്നും ഷേക്സ്പിയർ തന്റെ നാടകത്തിലേക്ക് വളരെയധികം കടമെടുത്തിരുന്നു. എന്നാൽ കഥ വികസിപ്പിക്കുന്നതിനായി [[മെർകുഷ്യൊ]], [[പാരിസ്]] എന്നിവരുൾപ്പെടെ പല സഹ-കഥാപാത്രങ്ങളേയും ഇദ്ദേഹം സൃഷ്ടിച്ചു. 1591-നും1595-നും ഇടയിൽ രചിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ [[നാടകം]] 1597-ൽ ക്വാർട്ടൊ പതിപ്പായാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.
 
 
== രൂപാന്തരങ്ങളും പുനർനിർമ്മിതിയും ==
"https://ml.wikipedia.org/wiki/റോമിയോ_ആന്റ്_ജൂലിയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്