"അർണോൾഡ് ജോസഫ് ടോയൻബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
| occupation =
}}
ഒരു ബ്രിട്ടീഷ് ചരിത്രകാരനാണ്‌ എ.ജെ. ടോയൻബി എന്ന '''അർണോൽഡ്അർണോൾഡ് ജോസഫ് ടോയൻബി'''([[ഏപ്രിൽ 14]], [[1889]] – [[ഒക്ടോബർ 22]], [[1975]]).
പന്ത്രണ്ട് വാള്യങ്ങളിലായുള്ളവാല്യങ്ങളിലായുള്ള (1934-1961)അദ്ദേഹത്തിന്റെ "എ സ്റ്റഡി ഓഫ് ഹിസ്റ്ററി" (ചരിത്രത്തെ കുറിച്ചുള്ള ഒരു പഠനം) എന്ന ലോകചരിത്രം, സംഭവങ്ങളുടെ ഉത്ഭവം,വളർച്ച , പതനം എന്ന ചാക്രിക പ്രക്രിയയെ അടിസ്ഥാനപ്പെടുത്തി ചരിത്രത്തെ ഒരു ആഗോള പരിപ്രേക്ഷ്യത്തിൽ പരിശോധിക്കുന്ന ഗ്രന്ഥമാണ്‌.
 
==ജീവിതരേഖ==
അർണോൽഡ്അർണോൾഡ് ജോസഫ് ടോയൻബി സാമ്പത്തിക ചരിത്രകാരനായ അർണോൽഡ്അർണോൾഡ് ടോയൻബിയുടെ മരുമകനാണ്‌(nephew). ഇവർ തമ്മിലുള്ള പേരിലെ സാമ്യം പലപ്പോഴും ആശയകുഴപ്പം സൃഷ്ടിക്കാറുണ്ട്. [[ലണ്ടൻ|ലണ്ടനിൽ]] ജനിച്ച എ.ജെ ടോയൻബി ഓക്സ്ഫോറ്ഡിലെ വിൻസ്റ്റൺ കോളേജ്,ബാല്ലിയോൾ കോളേജ് എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം ചെയ്തത്. 1912 ൽ ബാല്ലിയോൾ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് കിങ്സ് കോളേജ് ലണ്ടൻ,ലണ്ടൻ സ്കൂൾ ഓഫ് എകണോമിക്സ്,റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫ്ഫയേഴ്സ് എന്നിവിടങ്ങളിലും സേവനം ചെയ്തു.1925 മുതൽ 1955 വരെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫ്ഫയേഴ്സിന്റെഅഫയേഴ്സിന്റെ ഡയറക്ടർ ഓഫ് സ്റ്റഡീസ് ആയിരുന്നു.
[[ഒന്നാം ലോക മഹായുദ്ധം|ഒന്നാം ലോകയുദ്ധസമയത്ത്]] ബ്രിട്ടീഷ് വിദേശകാര്യ വിഭാഗത്തിന്റെ പൊളിറ്റിക്കൽ ഇന്റലിജൻസ് വിഭാഗത്തിൽ ജൊലിചെയ്തിട്ടുണ്ട്ജോലിചെയ്തിട്ടുണ്ട്.1919 ലെ പാരീസ് സമാധാന സമ്മേളനത്തിൽ പ്രതിനിധിയായും ടോയൻബി സേവനമർപ്പിച്ചു.
റൊസ്ലിൽ മുറെയുമായി ആയിരുന്നു ടോയൻബിയുടെ ആദ്യ വിവാഹം .ആ ബന്ധത്തിൽ അവർക്ക് മൂന്ന് ആൺകുട്ടികൾ ഉണ്ട്. 1946 ൽ ഇവർ വിവാഹമോചിതരായി. പിന്നീട് ടോയൻബി തന്റെ ഘവേഷണഗവേഷണ സഹായിയായ വെറോണിക്ക എം. ബൗട്ട്‌ലറേബൗട്ട്‌ലറെ വിവാഹം ചെയ്തു.
 
==ടോയൻ‌ബി കുടുംബരേഖ==
"https://ml.wikipedia.org/wiki/അർണോൾഡ്_ജോസഫ്_ടോയൻബി" എന്ന താളിൽനിന്ന് ശേഖരിച്ചത്