"നോഡ്.ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
No edit summary
വരി 16:
}}
 
ക്രോം വി 8 ജാവാസ്ക്രിപ്റ്റ് എഞ്ചിൻ അടിസ്ഥാനമായുള്ള ഒരു ജാവാസ്ക്രിപ്റ്റ് റൺടൈമാണ് നോഡ്.ജെഎസ്(Node.js). നോഡ് ജെഎസിന്റെ പായ്ക്കേജ് സംവിധാനമായ എൻപിഎം(npm) ജാവാസ്ക്രിപ്റ്റ് ഓപ്പൺ സോർസ്സോഴ്സ് സോഫറ്റ്‌വെയറുകളുടെ ഒരു വലിയ ശേഖരം കൂടിയാണ്. ഇത് സാധാരണയായി ക്ലൈയിൻറ്-സൈഡ് സ്ക്രിപ്പിറ്റിംഗിനായാണ് ഉപയോഗിക്കുന്നത്. നോഡ്.ജെഎസ് ജാവാസ്ക്രിപ്പിനെ സെർവർ-സൈഡ് സ്ക്രിപ്പിറ്റിംഗിനായി പ്രാപ്തമാക്കുന്നു. ചലനാത്മക(dynamic)വെബ്ബ് പേജുകൾ നിർമ്മിക്കുന്നതിലേക്കായി സ്ക്രിപ്റ്റ് പ്രവർത്തിക്കുന്നു. "ജാവാസ്ക്രിപ്റ്റ് എല്ലായിടത്തും" എന്ന മാതൃകയുടെ അടിസ്ഥാന ഘടകങ്ങളിൽ അധിഷ്ഠിതമാണ്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/നോഡ്.ജെഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്