"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
}}
 
[[ഹിന്ദു മതം|ഹിന്ദു വിശ്വാസപ്രകാരം]] വിദ്യയുടെ ദേവതയാണ് '''സരസ്വതി'''. അറിവ്, വിദ്യ, വാക്ക്, കലാസാഹിത്യങ്ങൾ, കരകൗശലങ്ങൾ, ഓർമ, ബുദ്ധി എന്നിവയുടെ മൂർത്തിയാണ് സരസ്വതിദേവി. ആദിപരാശക്തിയുടെ അവതാരമായ മൂന്നു ദേവിമാരിൽ ഒരാളാണ് സരസ്വതി. [[ലക്ഷ്മി]], [[ദുർഗ്ഗ]]([[പാർവ്വതി]]) എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വികയാണ്‌ '''സരസ്വതീ ദേവി'''. പല ശാക്തേയ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ ഭഗവതിയെ മൂലാധാരസ്വരൂപിണിയായ സരസ്വതിയായി സങ്കൽപ്പിക്കുന്നു. [[കൊല്ലൂർ മൂകാംബികാക്ഷേത്രം|കൊല്ലൂർ മൂകാംബിക]], കോട്ടയം [[പനച്ചിക്കാട്]], എറണാകുളം [[ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്|ചോറ്റാനിക്കര]], തൃശൂരിലെ [[തിരുവുള്ളക്കാവ്]],വടക്കൻ പറവൂർ ദക്ഷിണമൂകാംബിക,തിരുവനന്തപുരത്തെ പൂജപ്പുര എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സരസ്വതീ ക്ഷേത്രമായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ [[നവരാത്രി]]-[[വിജയദശമി|വിജയദശമി മഹോത്സവവും]] [[വിദ്യാരംഭം|വിദ്യാരംഭവും]] സരസ്വതീ പ്രാധാന്യം ഉള്ള ഒന്നാണ്.
 
== വിദ്യാദേവി ==
"https://ml.wikipedia.org/wiki/സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്