"നോമ്പ് (ക്രിസ്തീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 6:
 
== വിവിധങ്ങളായ നോമ്പുകൾ ==
 
ക്രൈസ്തവ സഭകളിൽ സാധാരണയായി കണ്ടുവരുന്ന നോമ്പുകൾ.
 
* അമ്പതു നോമ്പ് - ഏറെ പ്രധാനപ്പെട്ടതായി കണക്കാക്കുന്ന നോമ്പാണിത്. ഈസ്ററിനു തൊട്ടുപിറകിലുളള 50 ദിവസങ്ങൾ കണക്കാക്കിയുളളതാണ് അമ്പതു നോമ്പ് അഥവാ വലിയ നോമ്പ്.
* ഇരുപത്തഞ്ച് നോമ്പ് - യേശുവിന്റെ ജനനപ്പെരുന്നാളിനെ ( ക്രിസ്തുമസ്) മുൻപ് ഡിസംബർ ഒന്നുമുതൽ ഡിസംബർ 24 വരെയാണ് ചെറിയ നോമ്പ് എന്ന പേരിലറിയപ്പെടുന്ന ഈ നോമ്പ്.
* മൂന്ന് നോമ്പ് - ഇത് പഴയ നിയമപാരമ്പര്യങ്ങളോടു കണ്ണിചേർക്കപ്പെട്ടിരിക്കുന്നു. അമ്പതുനോമ്പിനു രണ്ടാഴ്ച മുമ്പുളള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മൂന്നു നോമ്പാചരിക്കുന്നത്. യോനാനബി എന്ന പ്രവാചകൻ മൂന്ന് ദിവസങ്ങൾ തുടർച്ചയായി ഒരു വലിയ മത്സ്യത്തിന്റെ ഉദരത്തിൽ സുരക്ഷിതമായി വസിച്ചുകൊണ്ട് നാലാം ദിവസം നിനവയുടെ (പേർഷ്യ) തീരത്ത് സുരക്ഷിതമായി നിക്ഷേപിക്കപ്പെട്ട സംഭവമാണ് മൂന്ന് നോമ്പു ദിവസങ്ങളിൽ ക്രിസ്ത്യാനികൾ അനുസ്മരിക്കുന്നത്.
* ആഗസ്ത്സെപ്തബർ 1ഒന്നു മുതൽ 15സ്പെതംബർ എട്ട് വരെ ദിവസങ്ങളിൽ യേശുവിന്റെ അമ്മയായ മറിയത്തിന്റെ സ്മരണയെ മുൻനിറുത്തിഓർത്ത് ആചരിക്കുന്നനടത്തുന്ന നോമ്പാണ്നോമ്പ്.
* ജൂൺ 16 മുതൽ 29 വരെ യേശുവിന്റെ 12 ശിഷ്യന്മാരെ അനുസ്മരിച്ചു നടത്തി വരുന്ന ശ്ളീഹാ നോമ്പാണ്.
* സെപ്തബർ ഒന്നു മുതൽ സ്പെതംബർ എട്ട് വരെ മറിയത്തിന്റെ സ്മരണയെ ഓർത്ത് നടത്തുന്ന നോമ്പ്
* ഇതിനൊക്കെ പുറമെ എല്ലാ ആഴ്ചയിലും ബുധൻ, വെള്ളി ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/നോമ്പ്_(ക്രിസ്തീയം)" എന്ന താളിൽനിന്ന് ശേഖരിച്ചത്