"കാൾ അർബൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 12:
|partner = [[Katee Sackhoff]] {{small|(2014–present)}}
}}
'''കാൾ-ഹീൻസ് അർബൻ''' (ജനനം ജൂൺ 7, 1972) ഒരു [[ന്യൂസിലാന്റ്]] നടനാണ്. [[പീറ്റർ ജാക്സൻ|പീറ്റർ ജാക്സന്റെ]] [[ലോഡ് ഓഫ് ദ റിങ്സ്]] പരമ്പര യിലെപരമ്പരയിലെ ഇയോമർ, [[സ്റ്റാർ ട്രെക്ക്]], [[സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ്]], [[സ്റ്റാർ ട്രെക്ക് ബിയോൻഡ്]】 എന്നീ ചിത്രങ്ങളിലെ ഡോക്ടർ ലെനാർഡ് “ബോൺസ്” മക്കോയ്, [[ദ ബോൺ സുപ്രീമസി|ദ ബോൺ സുപ്രീമസിയിലെ]] കിരിൽ, പീറ്റ്സ് ഡ്രാഗണിലെ ഗവിൻ എന്നിവയാണ് ശ്രദ്ധേയമായ കഥാപാത്രങ്ങൾ. ഗോസ്റ്റ് ഷിപ്പ്, പ്രീസ്റ്റ്‌, റെഡ്‌, ഡ്രെഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ന്യൂസീലൻഡ് ചിത്രങ്ങളായ ദ പ്രൈസ് ഓഫ് മിൽക്ക്, ഔട്ട് ഓഫ് ദി ബ്ലൂ എന്നിവയിലെ അഭിനയത്തിന് അദ്ദേഹം പ്രശംസ നേടി. 2017 ൽ മാർവൽ സ്റ്റുഡിയോസിന്റെ [[തോർ: റഗ്നറോക്]] എന്ന ചിത്രത്തിൽ സ്ക്രൂജ് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു.  
ന്യൂസീലൻഡ് ചിത്രങ്ങളായ ദ പ്രൈസ് ഓഫ് മിൽക്ക്, ഔട്ട് ഓഫ് ദി ബ്ലൂ എന്നിവയിലെ അഭിനയത്തിന് അദ്ദേഹം പ്രശംസ നേടി. 2017 ൽ മാർവൽ സ്റ്റുഡിയോസിന്റെ തോർ: റഗ്നറോക് എന്ന ചിത്രത്തിൽ സ്ക്രൂജ് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു.  
 
== അഭിനയ ജീവിതം ==
"https://ml.wikipedia.org/wiki/കാൾ_അർബൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്