"വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) റാസി & റസൽ (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന...
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Wiki}}
റാസി & റസൽ
ഏതൊരു ഉപയോക്താവിനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന വെ‌ബ്‌സൈ‌റ്റുകളെയാണ് '''വിക്കി''' എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ വിക്കി, കൂട്ടായ്മയിലൂടെ രചനകൾനടത്താനുള്ള ഒരു മികച്ച ഉപാധി ആയി മാറിയിട്ടുണ്ട്. [[വിക്കിപീഡിയ]] ഇതിനുള്ള മികച്ച ഉദാഹരണമാണ്. ഇത്തരത്തിൽ കൂട്ടായ്മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നൽകുന്ന സോഫ്ടുവെയറുകളെകുറിക്കാനും വിക്കി എന്ന വാക്കു ഉപയോഗിക്കാറുണ്ട്. സോഫ്ടുവെയർ രംഗത്ത്‌ കൂട്ടായ്മയുടെ പുതിയ മാനങ്ങൾ നൽകുകയാണ് വിക്കി എന്ന ആശയം. ഒരു കൂട്ടം ഉപയോക്താക്കളാണ്‌ ഇത്തരം ലേഖന സമുച്ചയം സാധാരണയായി രചിക്കുന്നത്‌. [[വിക്കിപീഡിയ|വിക്കിപ്പീഡിയയാണ്‌]] ഇന്നുള്ള ഏറ്റവും വലിയ വിക്കി.gggbhj
 
== ചരിത്രം ==
പുരസ്കാരങ്ങൾ/ അവാർഡുകൾ
[[വാർഡ്‌ കനിംഹാം]] എന്ന പോർട്ട്‌ലാൻഡുകാരനാണ്‌ വിക്കി എന്ന ആശയത്തിനും, സോഫ്ടുവെയറിനും അടിത്തറയിട്ടത്‌. 1994 ഇൽ അദ്ദേഹം വികസിപ്പിച്ചെടുത്ത [[വിക്കിവിക്കിവെബ്]] എന്ന സോഫ്റ്റ്‌വെയറാണ് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ച് 25 ന് അദ്ദേഹം ഇത് c2.com എന്ന ഇന്റർനെറ്റ് സൈറ്റിൽ ഇൻസ്റ്റാൾചെയ്തു.
1. സ്നേഹോപഹാരം.
=== പേരിനു പിന്നിൽ ===
എ.എം.എൽ.പി. സ്കൂൾ അമ്പലക്കടവ്.
[[ചിത്രം:HNL Wiki Wiki Bus.jpg|thumb|വികി വിക്കി ഹോണോലുലു വിമാനത്തവളത്തിൽ]
2. സർഗപ്രതിഭാ പുരസ്കാരം.
കനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിർദ്ദേശിച്ചത്. [[ഹോണോലുലു വിമാനത്താവളം|ഹോണോലുലു വിമാനത്താവളത്തിലെ]] ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി 52 എന്ന ബസ്സ് സർവ്വീസിനെകുറിച്ച് അവിടുത്തെ ഒരു തൊഴിലാളിപറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം. "What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ കരുതാറുണ്ട്. എന്നാൽ യഥാർഥത്തിൽ പേരിട്ടശേഷം ഇങ്ങനെ ഒരു പൂർണ്ണരൂപം കണ്ടെത്തുകയായിരുന്നു.
സർവ്വ ശിക്ഷാ അഭിയാൻ മലപ്പുറം
3. കുരുന്നുകലാ പ്രതിഭാ പുരസ്കാരം -
ഇൻഡിപെൻഡൻസ് ക്ലബ് അമ്പലക്കടവ്
4. സർഗ പ്രതിഭാ പുരസ്കാരം.
ക്യാപ്റ്റൻ ലക്ഷ്മി വനിതാ വായനശാല പെരിന്തൽമണ്ണ
5. സ്നേഹോപഹാരം.
എ.എം.എൽ.പി.സ്കൂൾ & പി.ടി.എ. അമ്പലക്കടവ്
6. കുരുന്നു പ്രതിഭാ പുരസ്കാരം.
ഡി.വൈ.എഫ്.ഐ പെരിന്തൽമണ്ണ
7. സ്നേഹോപഹാരം സാക്ഷ്യപത്രം
സാഹിതി കലാ സാഹിത്യ ജനകീയ കൂട്ടായ്മ - സംസ്ഥാന തലസാഹിത്യ ക്യാമ്പ് - 2016. കാളികാവ്
8. സർഗ പ്രതിഭാ പുരസ്കാരം
എൻ.ജി.ഒ. അസോസിയേഷൻ പെരിന്തൽമണ്ണ
9. ഇൻഡിപെൻഡന്റ്സ് നൈറ്റ്സ് - 2017 അവാർഡ്
ഇൻഡിപെൻഡൻസ് ക്ലബ് അമ്പലക്കടവ്
10. ദേശീയ ബാല സാഹിത്യ അവാർഡ്
എൻ.സി.ഡി.സി ( നാഷണൽ ചൈൽഡ് ഡവലപ്മെൻറ് കൗൺസിൽ - ന്യൂഡൽഹി
11. കുരുന്ന് കഥാകൃത്ത് പുരസ്കാരം
എ എം എൽ. പി- സ്കൂൾ അമ്പലക്കടവ്
12. എസ്.കെ. എസ്.എസ്.എഫ്. അവാർഡ്
(കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സാഹിത്യകാരന്മാർ) ( 2016-2017 )
എസ്.വൈ.എസ് & എസ്. കെ. എസ്. എസ്. എഫ് . എസ്. കെ. ഐ.സി യൂണിറ്റ് അമ്പലക്കടവ്
13. എസ്. ഐ. പി. സാഹിത്യ കലാ പ്രതിഭാ സ്നേഹോപഹാരം
സ്റ്റുഡൻസ് പാലിയേറ്റിവ് ഇനീഷ്യേറ്റ്.
കാളികാവ്
14. ദേശാഭിമാനി സ്നേഹോപഹാരം
ദേശാഭിമാനി "അക്ഷരമുറ്റം" കാംപയ്ൻ അമ്പലക്കടവ്-കാളികാവ്.
15. വായനാദിന പുസ്തക ഉപഹാരം (2017 ജൂൺ 19)
ഗവ. യു.പി. സ്കൂൾ കാളികാവ്
16. സ്നേഹോപഹാരം ( വായനാവാരാഘോഷം)
തറക്കൽ യു.പി. സ്കൂൾ തുവ്വൂർ
17. ശിഹാബ് തങ്ങൾ ( കഥ കവിത ) പുരസ്കാരം
ശിഹാബ് തങ്ങൾ റിലീഫ് സെൽ അമ്പലക്കടവ്
 
== പ്രധാന സ്വഭാവങ്ങൾ ==
 
ലളിതമായ മാർക്കപ്പുകളുപയോഗിച്ചാണ് വിക്കി പേജുകൾ രചിക്കപ്പെടുന്നത് എന്നതിനാൽ ഏവർക്കും ഇതിൽ പങ്കാളിയാകാൻ കഴിയുന്നു. എച്ച്.ടി.എം.എൽ മാർക്കപ്പിനെ സാധാരണ വിക്കികൾ പൂർണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും പൊതുവേഉപയോഗിക്കപ്പെടുന്ന മാർക്കപ്പകൾ അതിലും ലളിതമാണ്. വിക്കി പേജുകൾ രചിക്കാനോ, മാറ്റങ്ങൾ വരുത്താനോ, വെബ് ബ്രൌസർ ഒഴികെ മറ്റൊരു സോഫ്റ്റ്വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.വിക്കിപേജുകൾ സാധാരണ പരസ്പരം ഹൈപ്പർലിങ്കുകളിലൂടെ ശക്തമായി ബന്ധിക്കപ്പെട്ടിരിക്കും.
പ്രശംസാപത്രങ്ങൾ നല്കിയവർ
സാധാരണയായി ഏതു വായനക്കാരനും വിവരങ്ങളിൽ മാറ്റംവരുത്താനുള്ള സൗകര്യം വിക്കി പേജുകൾ നൽകാറുണ്ട്. എങ്കിലും ചില വിക്കിപേജുകളിൽ ഇത് റജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കുമാത്രമായി ചുരുക്കാറുണ്ട്. വിക്കി പേജുകൾ വരുത്തുന്ന മാറ്റങ്ങളൊക്കെ അപ്പപ്പോൾ തന്നെ പ്രാബല്യത്തിൽ വരും.
 
1. അബ്ദുള്ള അമ്മിണിക്കാട് ( ചന്ദ്രിക പ്രസ് മലപ്പുറം)
2. സൂര്യ സന്തോഷ് ചേലോട് പൂക്കോട്ടുംപാടം) ( യുവകവയിത്രി)
3. അഡ്വ. കെ. കെ. സുരേഷ് ലാൽ
4. ഡോ. മുഹമ്മത് ബഷീർ ( വൈസ് ചാൻസ് ലർ കാലിക്കറ്റ് യൂണിവേഴ്സിറ്റി
5. ഡോ. കെ. ജയകുമാർ ( വൈസ് ചാൻസ് ലർ - മലയാള സർവകലാശാല തിരൂർ )
6 ശ്രീ. പിണറായി വിജയൻ മുഖ്യമന്ത്രി
കേരള സർക്കാർ
7. എം. എം. അക്ബർ.
ഡയറക്ടർ, നിച്ച് ഓഫ് ട്രൂത്ത് ( നീലത്തിരമാല, നീലാകാശത്തിലൊരു കളിവീട് എന്നീ രണ്ട് പുസ്തകങ്ങൾക്ക് കുഞ്ഞുമനസ്സുകളിൽ സർഗാത്മകതയും നൻമയും വിളയിക്കുന്ന മനോഹരമായ അവതാരിക എഴുതിത്തന്ന കേരളത്തിലെ ഏറ്റവും അതിശക്തനായ വായനക്കാരൻ - സാഹിത്യകാരൻ)
8. ബഹു. സി. പി. കുഞ്ഞുമുഹമ്മത്
( സെക്രട്ടറി - ജെഡിറ്റി ഇസ്ലാം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് കോഴിക്കോട്)
 
 
 
പുരസ്കാരങ്ങൾ/ അവാർഡുകൾ നല്കിയവർ
 
1. മുൻമുഖ്യമന്ത്രി ശ്രീ. വി.എസ് അച്ച്യുതാനന്ദൻ
2. സഫറുള്ള ( മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
3 മുഹമ്മത് സലിം ( ചെയർമാൻ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി)
4. ഒ. എം. കരുവാരകുണ്ട്
5. സെയ്താലി. കാളികാവ് പഞ്ചായത്ത് മുൻ പ്രസിഡന്റ്.
6. വി.പി.എ നാസർ ( കാളികാവ് പഞ്ചായത്ത് മുൻ പ്രസിഡന്റ്. )
7. അഡ്വ. ഷാൻസി നന്ദകുമാർ.
8. ജി.സി. കാരക്കൽ
9. ഗിരീഷ് മാരേങ്ങലത്ത് ( ഗിന്നസ് വേൾഡ് റിക്കാർഡ് വിന്നർ )
10. ഡോ. അബ്ദുൽ ലത്തീഫ് പടിയത്ത് - ദയാ ഹോസ്പിറ്റൽ കാളികാവ്
11. ബാബാ അലക്സാണ്ടർ ( വൺ വേൾഡ്‌ വൺ ലാംഗ്വേജ് )
12. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ( കേരള മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് )
13. ഖാലിദ് മാസ്റ്റർ ( കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )
14. അഡ്വ. സി. എച്ച്. ആഷിഖ്.
15. അഡ്വ. TK ഷറഫുദീൻ
16. എൻ. രവികുമാർ
( എൻ.ജി. ഒ. അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് )
17. അബ്ദുൽ സലാം ദാരിമി ഇരിങ്ങാട്ടിരി
 
 
പുസ്തക പ്രകാശനം ചെയ്തവർ
 
2016
 
1. ശ്രീ. എം. ടി. വാസുദേവൻ നായർ
( മഴവില്ല് കാണാം, മരത്തിന്റെ ഇലകൾ )
 
2017
2. മഹാകവി ശ്രീ. അക്കിത്തം.
( നീലത്തിരമാല, നീലാകാശത്തിലൊരു കളിവീട് )
 
 
സ്നേഹസമ്മാനങ്ങൾ നല്കിയവർ
 
1. ഷബാന ടീച്ചർ
2. ഫൈസൽ ടി.പി. അഞ്ചച്ചെവിടി.
3. ഹംസ ആലുങ്ങൽ
4. സക്കീർ ഹുസൈൻ അടക്കാകുണ്ട്.
5. അഷ്റഫ് ദോസ്ത്
6. നിഷാന്ത് വണ്ടൂർ ( നിയമസഭാ സ്ഥാനാർത്ഥി )
7. അഡ്വ. അനിൽ നിരവിൽ
8. അഡ്വ. വി. മുഹമ്മത് റഫീഖ്
9. നിലമ്പൂർ ആയിഷ
10. സുബൈദ ടീച്ചർ ( ഹെഡ്മിസ്ട്രസ്, എ.എം. എൽ. പി. എസ്. അമ്പലക്കടവ് )
11. മെഹബൂബ് മാസ്റ്റർ
12. ഫൈസൽ മാസ്റ്റർ
13. അബദുൽ ബാരി മണ്ണാർക്കാട്
14. അഡ്വ. മുഹമ്മത് അഷ്റഫ്
15. അനീസ് മാസ്റ്റർ
ബി. ആർ . സി . അഞ്ചച്ചെവിടി.
16. രജീഷ് മാസ്റ്റർ ജി.യു.പി സ്കൂൾ കാളികാവ്
 
17. ഷിഹാബുദ്ദീൻ കാളികാവ് ( മാതൃഭൂമി )
18. അത്വീഫ് മാസ്റ്റർ കാളികാവ് ( മാധ്യമം )
19. ഷിഹാബ് ഫൈസി കല്ലാമൂല ( സുപ്രഭാതം )
20 . ഷിഹാബ് മാളിയേക്കൽ ( സിറാജ് )
21. ഉമ്മച്ചൻ ( ദീപിക )
22. നഹാസ്. എം, നിസ്തർ ( തേജസ് )
23. നജ്മുദ്ദീൻ ( പോക്കാവിൽ സ്റ്റുഡിയോ കാളികാവ് )
24. ബാബു. ( അൽ നാസർ സ്റ്റുഡിയോ കാളികാവ് )
25. ഷിഹാബുദ്ദീൻ പനനിലത്ത് അമ്പലക്കടവ്
26. ഫൈസൽ മാസ്റ്റർ
( പച്ചില വാർഷികപ്പതിപ്പ് - അമ്പലക്കടവ് എ. എം.
എൽ. പി. സ്കൂൾ )
27. അജീഷ് അത്തോളി ( ജീവൻ ടിവി )
28. പ്രജിത് അമ്പലക്കടവ്
29. അമാനുള്ള അമ്പലക്കടവ്
30. ഡോ. ജോസ് ആൻറണി മഞ്ചേരി
31. റാസി - റസൽ ഫാൻസ് -
" പുസ്തകം " വാട്സ്അപ്പ് ഗ്രൂപ്പ് - ( ഇൻഡിപെൻഡന്റ്സ് ക്ലബ് അമ്പലക്കടവ് സ്പോൺസേർഡ് )
 
പ്രോത്സാഹിപ്പിച്ച എല്ലാ സഹൃദയരെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
 
 
[[ റസൽ & റാസി ]]
ചരിത്രം
 
റാസിയും റസലും ഒരു വർഷക്കാലയളവിൽ വിവിധ വിഷയങ്ങളെ കവിതാ രൂപത്തിൽ കടലാസിൽ എഴുതി പിതാവിനെ ഏല്പിക്കും - റസലും റാസിയും ഒറ്റയിരുപ്പിന് ഇരുന്ന് എഴുതിയതല്ല അവരുടെ കവിതകൾ. വല്ലപ്പോഴും എഴുതുന്ന കവിതകൾ ചുമരിൽ തൂക്കിയിട്ട ചെറിയ സഞ്ചിയിൽ നിക്ഷേപിക്കപ്പെടുന്നവ വർ ഷാവസാനം പുറത്തെടുത്ത് ചാർട്ട് പേപ്പറിൽ ഒട്ടിച്ച് വെച്ച് ഇരുവരും ആൽബമാക്കി വെക്കും. ഇടർന്ന് ഇരുവരും പിതാവിന് അവർ കവിതകൾ വായിച്ച് കേൾപ്പിക്കും - ഇരുവരേയും ചേർത്തിരുത്തി അക്ഷരത്തെറ്റുകൾ അവരെക്കൊണ്ട് പിതാവ് തിരുത്തിപ്പിക്കും - റാസി യുടേയും റസലിന്റെയും വരികൾ, ഭാവനകൾ, ആശയങ്ങൾ ഒന്നും തന്നെ പിതാവ് തിരുത്തിക്കൊടുക്കാറില്ല. അക്ഷരത്തെറ്റുകൾ മാത്രം ചൂണ്ടിക്കാണിച്ച് കൊടുക്കും - റാസിയും റസലും എഴുതിയ വരികൾ തിരുത്താൻ ഇരുവരും സമ്മതിക്കാറുമില്ല. മാത്രമല്ല റസലും റാസിയും എഴുതിയ വരികൾ അവരറിയാതെ തിരുത്താൻ ശ്രമിച്ചാൽ അവർ അത് കണ്ട് പിടിക്കുമെന്നതിനാൽ പിതാവ് തിരുത്താൻ ശ്രമിക്കാറുമില്ല - റസൽ UKG യിൽ പഠിക്കുമ്പോളണ് ആദ്യ പുസ്തകമായ " മഴവില്ല് കാണാം " എന്നതും റാസി ഒന്നാം ക്ലാസിൽ പഠിക്കുമ്പോ ളാണ് റാസിയുടെ "മരത്തിന്റെ ഇലകൾ " എന്ന പുസ്തകവും തെയ്യാറാക്കുന്നത്. റസലും റാസിയും കളികൾക്കിടയിൽ കെട്ടിക്കൂട്ടി പാടുന്നത് കണ്ടപ്പോൾ പെട്ടന്ന് പിതാവ് മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്തു. റിക്കാർഡ് ചെയ്തത് റസലും റാസിയും അറിഞ്ഞിരുന്നില്ല. പലപ്പോഴായി റസലും റാസിയും കളിയുടെ ഭാഗമായി കെട്ടിക്കൂട്ടി പാടുന്നതും പറയുന്നതുമായ വരികൾ പിതാവ് റാസിയും റസലും അറിയാതെ എഴുതിയെടുത്തു സൂക്ഷിച്ചു വെച്ചു - ഇതൊന്നും റാസിയും റസലും അറിഞ്ഞിരുന്നില്ല - കുറേ ആഴ്ചകൾ കഴിഞ്ഞപ്പോൾ ഒരൊഴിവ് ദിവസം മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്ത പാട്ടുകൾ റസലിനും റാസിക്കും പിതാവ് കേൾപ്പിച്ചു കൊടുത്തു - എഴുതി എടുത്തവ വായിച്ച് കേൾപ്പിച്ചു. ശേഷം പിതാവ് ചോദിച്ചു - " ഈ പാട്ടുകൾ ബാലവാടീന്നാണോ സ്കൂളിന്നാണോ നിങ്ങൾ പഠിച്ചത്? ടീച്ചറാണോ കൂട്ടുകാരാണോ ഇതൊക്കെ പാടിത്തന്നത്? ആരാ ഇതൊക്കെ പഠിപ്പിച്ച് തന്നത്.? ഇരുവരും പറഞ്ഞു " ആരും പാടിത്തന്നതല്ല, കളിച്ചപ്പോ വെറുതെ പാടിയതാ ? പിതാവിന് വിശ്വാസമായില്ല- പിതാവ് ചില വിഷയങ്ങൾ കൊടുത്ത് പാട്ട് രൂപത്തിൽ രണ്ടാളോടും പാടി കേൾപ്പിക്കാൻ പറഞ്ഞു. റസലും റാസിയും കെട്ടിക്കൂട്ടി അവരുടെ അനുഭവങ്ങൾ പാട്ട് രൂപത്തിലാക്കി. ഇങ്ങനെ പല ദിവസങ്ങളിൽ കണ്ടതും കേട്ടതുമായ കാര്യങ്ങളെ വിഷയങ്ങളാക്കി പാടിയവ ഫോണിൽ റിക്കാർഡ് ചെയ്തു. പിതാവ് എഴുതി യെടുത്തു. അന്ന് UKG യിൽ പഠിക്കുന്ന റസലിനും ഒന്നാം ക്ലാസിൽ പഠിക്കുന്ന റാസിക്കും എഴുത്ത് നന്നായി വശമുണ്ടായിരുന്നില്ല. വീണ്ടും കുറേനാൾ കഴിഞ്ഞപ്പോൾ പിതാവ് റസലിന്റെയും റാസി യുടേയും ഉമ്മയോട് അവരുടെ പാട്ടുകൾ മുഴുവനും കംപ്യൂട്ടറിൽ ടൈപ്പ് ചെയ്ത് സൂക്ഷിച്ച് വെക്കാൻ പറഞ്ഞു. പക്ഷെ ഉമ്മയുടെ വീട്ടുജോലിത്തിരക്കു കാരണം യഥാസമയം ടൈപ്പ് ചെയ്ത് സൂക്ഷിക്കാൻ പറ്റിയില്ല; വീണ്ടും കുറേ ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം പെരിന്തൽമണ്ണയിലുള്ള കംപ്യൂട്ടർ സെന്ററിൽ കൊടുത്ത് വരികൾ ടൈപ് ചെയ്ത് ഒരു CD യിൽ റൈറ്റ് ചെയ്തു തരാൻ പിതാവ് ആവശ്യപ്പെട്ടു. റാസിയും റസലും വലുതാകുമ്പോൾ അവർക്ക് അവർ ചെറുപ്പത്തിൽ പാടിയവ കാണിച്ച് കൊടുക്കാൻ വേണ്ടി മാത്രം കംപ്യൂട്ടറിൽ സൂക്ഷിക്കാൻ വേണ്ടിയായി രുന്നു. കുട്ടികളുടെ ചെറുപ്പത്തിലെ ഫോട്ടോ മാതാപ്പിതാക്കൾ കുട്ടികൾ വലുതാകുമ്പോൾ കാണിച്ചു കൊടുക്കാറുണ്ടല്ലോ; എന്നത് പോലെ. കംപ്യൂട്ടർ സെന്ററിൽ നിന്ന് വരികളുടെ A4 Size പ്രിന്റ് റാസിക്കും റസലിനും കാണിച്ചു കൊടുത്തു - അവരത് വായിച്ചു. പിന്നെ പറഞ്ഞു " ഇതെന്താ ഇങ്ങനെ? ഇത് പുസ്തകാക്കണം; എങ്ങിനേ പുസ്തകം ഉണ്ടാക്കുന്നത്? പുസ്തകമാക്കിക്കൊടുക്കാൻ ഇരുവരും നിർബന്ധിച്ചു. തുടർന്ന് പുസ്തകത്തിന് പേര് അവർ തന്നെ കണ്ടെത്തി . റസൽ "മഴവില്ല് കാണാം " റാസി " മരത്തിന്റെ ഇലകൾ " എന്നും പേരിട്ടു. വീണ്ടും കംപ്യൂട്ടർ സെൻററിൽ കൊടുത്ത് പുസ്തക രൂപത്തിൽ പിന്നിടച്ച് നാലഞ്ച് പുസ്തകങ്ങളാക്കി കൊണ്ട് വന്ന് പിതാവ് കൊടുത്ത് . റാസിയും റസലും തൃപ്തരായില്ല. "ബ്ലാക്ക് & വൈറ്റ് പുസ്തകം വേണ്ട കളർ പുസ്തകമാക്കണം" എന്ന് ഇരുവരും നിർബന്ധിച്ചു - തുടർന്ന് പിതാവ് പ്രസ്സിൽ കൊടുത്ത് അച്ചടിപ്പിച്ച് പുസ്തകമാക്കിക്കൊടുത്തപ്പോൾ എങ്ങിനെയാണ് പുസ്തകങ്ങൾ ഉണ്ടാകുന്നത് എന്ന് റാസിയും റസലും മനസ്സിലാക്കി. കുറേ ദിവസങ്ങൾ പുസ്തകങ്ങൾ വീട്ടിനകത്തും പുറത്തും ചിന്നിച്ചിതറിക്കിടന്നു. അയൽപക്കത്തെ കൂട്ടുകാർക്ക് പുസ്തകങ്ങൾ കൊടുത്തു. ഒരു ദിവസം പത്രത്തിന്റെ പൈസ വാങ്ങാൻ വന്ന "മാതൃഭൂമി പത്രത്തിന്റെ ഏജന്റ് ബിജു സിറ്റൗട്ടിൽ ചിന്നിച്ചിതറി ക്കിടന്നിരുന്ന പുസ്തകങ്ങൾ വാങ്ങിക്കൊണ്ട് പോയി. അടുത്ത ഒരു ഞായറാഴ്ചയുണ്ട് കാളികാവിലെ പ്രശസ്തരമായ പത്രപ്രവർത്തകരായ ഷിഹാബുദ്ദീൻ കാളികാവ്, അത്തീഫ് മാസ്റ്റർ, ശിഹാബുദീൻ ഫൈസി കല്ലാമൂല , ശിഹാബ് മാളിയേക്കൽഎന്നിവർ വീട്ടിൽ വന്ന് വാർത്തയാക്കിപുസ്തകത്തെ കുറിച്ച് പുറം ലോകത്തെ അറിയിച്ചു. ബിജുവും, അൽ നാസർ സ്റ്റുഡിയോ ബാബുവുമാണ് പത്രപ്രവർത്തകരോട് വിവരം പറഞ്ഞത്. വാർത്ത പത്രത്തിൽ വന്നു. പിതാവിന്റെ സുഹൃത്തുക്കൾ പത്രങ്ങളിലൂടെ വാർത്തയറിഞ്ഞു. മലയാള സാഹിത്യത്തിന്റെ കുലപതി ശ്രീ. എം.ടി. വാസുദേവൻ നായർ കോഴിക്കോട് വെച്ച് രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. വേദിയിലുണ്ടായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മുഹമ്മത് ബഷിർ പിന്നീട് റാസിയേയും റസലിനേയും യൂണിവേഴ്സിറ്റിലേക്ക് ക്ഷണിച്ചു.വാർത്തയറിഞ്ഞ മുൻ മുഖ്യമന്ത്രി ബഹു; വി.എസ് അച്ച്യുതാനന്ദൻ ഉപഹാരങ്ങൾ നല്കി. റാസി യുടേയും റസലിന്റെയും ഉമ്മ വീട്ടിലെ കംപ്യൂട്ടറിൽ ടൈപ് ചെയ്ത് സൂക്ഷിച്ചിരുന്നു വെങ്കിൽ പുറം ലോകം ഈ പുസ്തകങ്ങളെ കുറിച്ചറിയുമായിരുന്നില്ല .
 
റസൽ & റാസി
 
റാസിയും റസലും തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി. - - - - - - - - - - - ... ----------------- .. -- മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കാളികാവ് അമ്പലക്കടവ് സ്കൂളിൽ കഴിഞ്ഞ വർഷം ഒന്നിലും രണ്ടിലും പഠിക്കുമ്പോൾ റാസിയും റസലും എഴുതിയ "നീലാകാശത്തിലൊരു കളിവീട് ", "നീലത്തിരമാല" എന്നീ പേരുകളിൽ പുറത്തിറക്കിയ പുസ്തകങ്ങൾ വിവിധ സ്കൂളുകളിലേക്കും, ലൈബ്രറികളിലേക്കും അയച്ച് കൊടുത്തിരുന്ന കൂട്ടത്തിൽ ഇക്കഴിഞ്ഞ വേനലവധിക്കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റാസിയും റസലും ചേർന്ന് പുസ്തകങ്ങൾ അയച്ചു കൊടുത്തിരുന്നു. ഇരുവരുടേയും പ്രസ്തുത പുസ്തകങ്ങൾ വായിച്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തന്റെ ഔദ്യോഗിക ലെറ്റർപാഡിൽ CMO/515/2017 നമ്പറിട്ട മറുപടിക്കത്തിലാണ് കുരുന്നുകളായ റാസിയും റസലും തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു എന്നെഴുതിയത്. " കഥകളും കുളങ്ങളും മരങ്ങളും പൂക്കളും പുഴകളും മലകളുമുള്ള നാട്ടിൽ അവയെ പാടിപ്പുകഴ്ത്താനും ഹൃദയം ചൊരിയാനും കുരുന്നുകളായ നിങ്ങൾ നടത്തുന്ന ഉദ്യമം എന്നെ അത്ഭുതപ്പെടുത്തുന്നു" എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. റസൽ അമ്പലക്കടവ് സ്കൂളിൽ യു.കെ.ജി. യിലും റാസി ഒന്നിലും പഠിക്കുമ്പോൾ എഴുത്ത് വശമില്ലാതിരുന്ന ഇരുവരും പിതാവിന് വിവിധ വിഷയങ്ങളെ കുറിച്ച് പാടിക്കൊടുത്ത കളിപ്പാട്ടുകൾ പിതാവിനെക്കൊണ്ട് എഴുതിപ്പിച്ചിരുന്നു. ഇരുവരും കളിക്കുമ്പോൾ ഇരുവരുമറിയാതെ പിതാവ് ഇവരുടെ "കളിപ്പാട്ടുകൾ " മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്ത് സൂക്ഷിച്ചും വെച്ചിരുന്നു. കുറേ നാളുകൾക്ക് ശേഷം കുട്ടികൾക്ക് അവയെല്ലാം ചൊല്ലിക്കൊടുത്തപ്പോൾ ഇരുവരുടേയും നിർബന്ധത്തിന് വഴങ്ങി പിതാവ് പ്രസ്സിൽക്കൊടുത്ത് അച്ചടിപ്പിച്ച് പുസ്തകമാക്കിക്കൊടുക്കുകയായിരുന്നു. " മരത്തിന്റെ ഇലകൾ " എന്നും " മഴവില്ല് കാണാം " എന്നും ഇരുവരും പേരിട്ട കളിപ്പാട്ടുപുസ്തങ്ങൾ
മലയാള സാഹിത്യ കുലപതി ശ്രീ. എം.ടി. വാസുദേവൻ നായരായിരുന്നു പ്രകാശനം ചെയ്തിരുന്നത്. അങ്ങിനെ "കളിപ്പാട്ടുകൾ " എന്ന പുതിയ ഒരു സാഹിത്യ ശാഖ പിറവിയെടുത്തു. "കളിപ്പാട്ടുകൾ "ക്ക് ആദ്യമായി പുസ്തകരൂപവുണ്ടായി. റസൽ ഒന്നിലും, റാസി രണ്ടിലും പഠിക്കുമ്പോൾ പുറത്തിക്കിയ " നീലത്തിരമാല " , "നീലാകാശത്തിലൊരു കളിവീട് " എന്നിവയുടെ പ്രകാശനം ചെയ്തത് മലയാളത്തിന്റെ സുകൃതം മഹാകവി ശ്രീ. അക്കിത്തവുമായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാക്കളെന്ന പ്രത്യേകത കൂടിയുള്ളതിനാലായിരുന്നു മഹാകവിക്ക് ഇരുവരേയും സാഹിത്യ പ്രവർത്തകർ പരിചയപ്പെടുത്തിക്കൊടുത്തത്. കൂടാതെ മഹാകവി അക്കിത്തം എട്ടാം വയസിൽ കവിത എഴുതിത്തുടങ്ങിയെങ്കിൽ റസലും റാസിയും അഞ്ചും ആറും വയസ്സുള്ളപ്പോൾ തന്നെ സാഹിത്യ ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങിയെന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. റാസിയും റസലും ഒറ്റയിരുപ്പിനല്ല കവിതകൾ എഴുതിത്തീർക്കുന്നത്. ഒരു വർഷക്കാലയളവിൽ പലപ്പോഴായി എഴുതിക്കൂട്ടുന്ന കളിപ്പാട്ടുകൾ ഒരു സഞ്ചിയിൽ നിക്ഷേപിച്ച് വർഷാവസാനം അവയെല്ലാം ചാർട്ട് പേപ്പറിൽ ഒട്ടിച്ച് വെച്ച് പലതവണ വായിച്ച് അവർ തന്നെ അക്ഷരത്തെറ്റുകൾ തിരുത്തി അവരുടെ രീതിയിൽ ചിട്ടപ്പെടുത്തി പിതാവിനെ ഏല്പിക്കും. റാസിയുടേയും റസലിന്റെയും ആശയങ്ങളും ഭാവനകളും മാതാപ്പിതാക്കൾ തിരുത്തിക്കൊടുക്കാതെ അതേപടി പ്രസ്സിൽ കൊടുത്ത് അച്ചടിപ്പിച്ച് പുസ്തകമാക്കി ഇവരെ ഏല്പിക്കും. ആദ്യപുസ്തകങ്ങൾ ഇറങ്ങിയ ഉടനെത്തന്നെ മുൻ മുഖ്യമന്ത്രി ശ്രീ. വി. എസ് ' അച്ച്യുതാനന്ദൻ ഇരുവർക്കും ഉപഹാരങ്ങൾ നല്കിയിരുന്നു. പുതിയ പുസ്തകങ്ങളായ " നീലത്തിരമാല" ക്കും, " നീലാകാശത്തിലൊരു കളി വീടി" നും ബാല്യംതുളുമ്പുന്ന മനോഹരമായ അവതാരിക എഴുതിക്കൊടുത്തത് എം. എം. അക്ബറായിരുന്നു. വൈസ് ചാൻസലർമാരായ ഡോ. ശ്രീ. കെ. ജയകുമാർ, ഡോ: കെ. മുഹമ്മത് ബഷീർ , പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. ഷാൻസി നന്ദകുമാർ, സുൽഫിക്കറലി, ബാബാ അലക്സാണ്ടർ, പി.എം. സഫറുള്ള, ഗിരീഷ് മാരേ ങ്ങലത്ത് തുടങ്ങിയ പ്രമുഖർ ഇരുവർക്കും വിവിധ പുരസ്കാരങ്ങൾ നല്കിയിരുന്നു. അമ്പലക്കടവിലെ ' ഇൻഡിപെൻഡൻസ് ' ക്ലബ്ബ് ഇവർക്ക് പിന്തുണ നല്കി. ഇരുപതോളം അവാർഡുകൾ ഇതിനകം ഇരുവർക്കുമായി ലഭിച്ചിട്ടുണ്ട്. അമ്പലക്കടവ് സ്കൂളിലെ അധ്യാപകർക്കും മുഖ്യമന്ത്രി ആശംസകൾ നേർന്നു. മുഖ്യമന്ത്രിയുടെ മറുപടിക്കത്തും, കുട്ടികളുടെ പുസ്തകങ്ങളും മലയാള ഭാഷാസാഹിത്യത്തിലേക്ക് കടന്ന് വരാൻ കേരളത്തിലെ വിദ്യാർത്ഥികൾക്കിത് പ്രചോദനമാകുമെന്നും, മുഖ്യമന്ത്രിയുടെ കത്തിലെ വരികൾ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പങ്ക് വെക്കുന്നുവെന്നും മാതാപ്പിതാക്കളായ ഫസിലുദീൻ - ഫാമിദ ദമ്പതികൾ അറിയിച്ചു. റസലും റാസിയും ഇപ്പോൾ അമ്പലക്കടവ് സ്കൂളിൽ രണ്ടും മൂന്നും ക്ലാസ് വിദ്യാർത്ഥികളാണ്.
 
== വിക്കിസൈറ്റുകൾ മലയാളത്തിൽ==
"https://ml.wikipedia.org/wiki/വിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്