"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 137.97.162.221 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു... റ്റാഗ്: റോൾബാക്ക് |
Don’t repeat this mistake, please... റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 16:
}}
ഭാരതമൊട്ടാകെ കലാസാംസ്കാരികരംഗങ്ങളിൽ ആഴമേറിയ മുദ്ര പതിപ്പിച്ച നോബൽ സമ്മാന ജേതാവാായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, '''രബീന്ദ്രനാഥ ടാഗോർ '''(রবীন্দ্রনাথ ঠাকুর [[മേയ് 7]] [[1861]] – [[ഓഗസ്റ്റ് 7]] [[1941]]), ''''ഗുരുദേവ്'''' എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ,കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും [[ബംഗാളി സാഹിത്യം|ബംഗാളി സാഹിത്യ]]ത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. 1913-ൽ സാഹിത്യത്തിനുള്ള [[നോബൽ പുരസ്കാരം]] ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം
[[കൊൽക്കത്ത|കൊൽക്കത്തയിൽ]] [[പീരലി]] [[ബ്രാഹ്മണ]] വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ [[കവിത]] രചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ ഭാനുസിംഹൻ എന്ന [[തൂലികാനാമം|തൂലികാനാമത്തിൽ]] ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ൽ [[ചെറുകഥ|ചെറുകഥകളും]] നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തിൽത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോർ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ് നടത്തിയത്. [[ബ്രിട്ടീഷ്]] നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗിക വാദിയും ആയിരുന്ന ടാഗോർ, ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തെയും [[ഗാന്ധി|ഗാന്ധിയെയും]] പൂർണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്തപൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച [[വിശ്വഭാരതി]] സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.<ref>http://www.visva-bharati.ac.in/Rabindranath/Rabindranath.htm</ref>
|