"ഗ്രിഫിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
 
==ഫോസ്സിലും ഗ്രിഫിനും==
പ്രമുഖ ശാസ്ത്രജ്ഞൻ ആയ [[ആദ്രിഎന്നെ മയോറിന്റെമയോർ|ആദ്രിഎന്നെ മയോറി]]<nowiki/>ന്റെ സിദ്ധാന്തത്തിൽ പറയുന്നത് ഗ്രിഫിൻ, ഇന്നത്തെ തെക്കുകിഴക്കൻ [[ഖസാഖ്‌സ്ഥാൻ|കസാഖിസ്ഥാനിലെയോ]] [[മംഗോളിയ|മംഗോളിയയിലെയോ]] [[സിത്തിയ]] പ്രദേശത്തെ [[അൾട്ടായി മലനിരകൾ|അൾട്ടായി മലനിരകളിലുണ്ടായിരുന്ന]] സ്വർണ്ണ ഖനികളിൽനിന്നു കണ്ടെടുക്കപ്പെട്ട [[പ്രോട്ടോസെറാട്ടോപ്പ്|പ്രോട്ടോസെറാട്ടോപ്പു]]<nowiki/>കളുടെ ഫോസിൽ അവശിഷ്ടങ്ങളിൽനിന്നു ഉരുത്തിരിഞ്ഞുവന്ന ഒരു പൌരാണിക മിഥ്യാധാരണയാണെന്നാണ്. എന്നാൽ‌ ഈ പരികൽപ്പന, പ്രീ-മൈസീനിയൻ കണക്കുകൂട്ടലുകളെ തള്ളിക്കളയുന്നതിനാൽ ശക്തമായ എതിരഭിപ്രായങ്ങളെ നേരിടേണ്ടി വന്നിരിക്കുന്നു. പൌരാണികമായി ഈ ജീവി, ദിവ്യശക്തിയുടെ ചിഹ്നവും വിശുദ്ധിയുടെ രക്ഷകനുമായിരുന്നു.
 
==കൂടുതൽ വായനക്ക്==
"https://ml.wikipedia.org/wiki/ഗ്രിഫിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്